സ്ത്രീ സ്വാതന്ത്ര്യം - ഫിലിപ്പ്
Sthree - Swathanthryam - Philip
- Year
- 1946
- Pages
- 92
- Language
- Malayalam
- Views
- 45
- Downloads
- 0
The reader could not be loaded. Please use the download links above.
Release notes
1946 ൽ പ്രസിദ്ധീകരിച്ച, ഫിലിപ്പ് രചിച്ച സ്ത്രീ സ്വാതന്ത്ര്യം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ആധുനിക വനിതാലോകത്തിൻ്റെ ഗതിയും ഇന്നത്തെ ക്രിസ്തീയ വനിതകളുടെ സ്ഥിതിയും കത്തോലിക്ക മത തത്വങ്ങളുടെ വെളിച്ചത്തിൽ പഠിച്ചതിൻ്റെ ഫലമാണു് സ്ത്രീ സ്വാതന്ത്ര്യം എന്ന ഈ ചെറു ഗ്രന്ഥം.മാർപ്പാപ്പമാരുടെ വിശ്വലേഖനങ്ങളും , വനിതകൽക്കു നൽകിയ ഉൽബോധനങ്ങളുമാണു് ഈ ഗ്രന്ഥത്തിൽ ആസ്പദമായി ഗ്രന്ഥകർത്താവു് സ്വീകരിച്ചിട്ടുള്ളതു്. സ്ത്രീ വിദ്യാഭ്യാസം,വിവാഹം,വേഷവിധാനങ്ങൾ ,സമുദായ സേവനം എന്നിവയെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.കേരള കത്തോലിക്കാ കോൺഗ്രസ്സിന് ഒരു വനിതാ വിഭാഗം രൂപപ്പെടുന്നതിനു് ഭാരവാഹികൾ ഉണർന്നു പ്രവർത്തിച്ച്തായും ഇതിൽ വിശദമാക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഫിലിപ്പ് Philip Author
Subjects
Cite this document
ഫിലിപ്പ്. സ്ത്രീ സ്വാതന്ത്ര്യം - ഫിലിപ്പ്. 1946. Granthappura. Accessed November 22, 2026. https://gpura.org/items/1946-sthree-swathanthryam-philip/.
ഫിലിപ്പ്. സ്ത്രീ സ്വാതന്ത്ര്യം - ഫിലിപ്പ്. 1946, Granthappura, gpura.org/items/1946-sthree-swathanthryam-philip/. Accessed 22 Nov. 2026.
ഫിലിപ്പ്. (1946). സ്ത്രീ സ്വാതന്ത്ര്യം - ഫിലിപ്പ്. Granthappura. https://gpura.org/items/1946-sthree-swathanthryam-philip/
ഫിലിപ്പ് (1946) സ്ത്രീ സ്വാതന്ത്ര്യം - ഫിലിപ്പ്. Granthappura. Available at: https://gpura.org/items/1946-sthree-swathanthryam-philip/ (Accessed: 22 November 2026).
BibTeX
@misc{gpura15243,
author = {{ഫിലിപ്പ്}},
title = {{സ്ത്രീ സ്വാതന്ത്ര്യം - ഫിലിപ്പ്}},
year = {1946},
howpublished = {Granthappura},
url = {https://gpura.org/items/1946-sthree-swathanthryam-philip/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)