ഗ്രാമോദ്ധാരണം - ജോസഫ് തളിയത്ത്
Gramodharanam - Joseph Thaliyath
- Year
- 1946
- Pages
- 117
- Language
- Malayalam
- Views
- 30
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
റിട്ടയേർഡ് ചീഫ് ജസ്റ്റിസ് ജോസഫ് തളിയത്ത് ഗ്രാമോദ്ധാരണം എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സമ്മർ സ്കൂൾ പ്രസംഗങ്ങളാണ് ഈ ചെറിയ ഗ്രന്ഥത്തിൽ ഉള്ളത്. കുസുമങ്ങൾ എന്ന പുസ്തക പരമ്പരയിൽ പെടുന്നതാണ് ഈ പുസ്തകം. ഗ്രാമോദ്ധാരണവുമായി ബന്ധപ്പെട്ട വളരെ പ്രായോഗികമായ ആശയങ്ങളാണ് ഈ പ്രസംഗങ്ങളിൽ തെളിഞ്ഞു വരുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
Release notes
1946 – ൽ പ്രസിദ്ധീകരിച്ച, ജോസഫ് തളിയത്ത് രചിച്ച ഗ്രാമോദ്ധാരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
റിട്ടയേർഡ് ചീഫ് ജസ്റ്റിസ് ജോസഫ് തളിയത്ത് ഗ്രാമോദ്ധാരണം എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സമ്മർ സ്കൂൾ പ്രസംഗങ്ങളാണ് ഈ ചെറിയ ഗ്രന്ഥത്തിൽ ഉള്ളത്. കുസുമങ്ങൾ എന്ന പുസ്തക പരമ്പരയിൽ പെടുന്നതാണ് ഈ പുസ്തകം. ഗ്രാമോദ്ധാരണവുമായി ബന്ധപ്പെട്ട വളരെ പ്രായോഗികമായ ആശയങ്ങളാണ് ഈ പ്രസംഗങ്ങളിൽ തെളിഞ്ഞു വരുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ജോസഫ് തളിയത്ത് Joseph Thaliyath Author
Subjects
Cite this document
ജോസഫ് തളിയത്ത്. ഗ്രാമോദ്ധാരണം - ജോസഫ് തളിയത്ത്. 1946. Granthappura. Accessed November 22, 2026. https://gpura.org/items/1946-gramodharanam/.
ജോസഫ് തളിയത്ത്. ഗ്രാമോദ്ധാരണം - ജോസഫ് തളിയത്ത്. 1946, Granthappura, gpura.org/items/1946-gramodharanam/. Accessed 22 Nov. 2026.
ജോസഫ് തളിയത്ത്. (1946). ഗ്രാമോദ്ധാരണം - ജോസഫ് തളിയത്ത്. Granthappura. https://gpura.org/items/1946-gramodharanam/
ജോസഫ് തളിയത്ത് (1946) ഗ്രാമോദ്ധാരണം - ജോസഫ് തളിയത്ത്. Granthappura. Available at: https://gpura.org/items/1946-gramodharanam/ (Accessed: 22 November 2026).
BibTeX
@misc{gpura18158,
author = {{ജോസഫ് തളിയത്ത്}},
title = {{ഗ്രാമോദ്ധാരണം - ജോസഫ് തളിയത്ത്}},
year = {1946},
howpublished = {Granthappura},
url = {https://gpura.org/items/1946-gramodharanam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)