Cover of ഭാഷാ ഭഗവദ്‌ഗീത - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

ഭാഷാ ഭഗവദ്‌ഗീത - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

Bhasha Bhagavadgitha - Kodungallur Kunjikkuttan Thampuran

Year
1958
Pages
161
Language
Malayalam
Views
52
Downloads
2

About this document

സർവ്വ ഉപനിഷത്തുകളുടെയും സാരസംഗ്രഹം എന്നറിയപ്പെടുന്ന ഭഗവദ്‌ഗീതയുടെ ഭാഷാ വിവർത്തനമാണ് ഇത്. കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ ആണ് ഈ വിവർത്തനം തയ്യാറാക്കിയിരിക്കുന്നത്. ഗീതാ വിവർത്തനത്തോടൊപ്പം തന്നെ ആധ്യാത്മികമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ദീർഘ ലേഖനങ്ങളും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. മതവും ഭക്തിയും പുനർജന്മവും കർമ്മവും മോക്ഷവും എല്ലാം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. സാധാരണ ജനങ്ങൾക്കിടയിൽ ഗീതയുടെ സാരാംശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പുസ്തക രചനയ്ക്ക് പിന്നിലുണ്ട്.

Release notes

1958 – ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ രചിച്ച ഭാഷാ ഭഗവദ്‌ഗീത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർവ്വ ഉപനിഷത്തുകളുടെയും സാരസംഗ്രഹം എന്നറിയപ്പെടുന്ന ഭഗവദ്‌ഗീതയുടെ ഭാഷാ വിവർത്തനമാണ് ഇത്. കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ ആണ് ഈ വിവർത്തനം തയ്യാറാക്കിയിരിക്കുന്നത്. ഗീതാ വിവർത്തനത്തോടൊപ്പം തന്നെ ആധ്യാത്മികമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ദീർഘ ലേഖനങ്ങളും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. മതവും ഭക്തിയും പുനർജന്മവും കർമ്മവും മോക്ഷവും എല്ലാം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. സാധാരണ ജനങ്ങൾക്കിടയിൽ ഗീതയുടെ സാരാംശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പുസ്തക രചനയ്ക്ക് പിന്നിലുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. ഭാഷാ ഭഗവദ്‌ഗീത - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. 1958. Granthappura. Accessed November 22, 2026. https://gpura.org/items/1958-bhasha-bhagavadgitha/.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. ഭാഷാ ഭഗവദ്‌ഗീത - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. 1958, Granthappura, gpura.org/items/1958-bhasha-bhagavadgitha/. Accessed 22 Nov. 2026.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. (1958). ഭാഷാ ഭഗവദ്‌ഗീത - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. Granthappura. https://gpura.org/items/1958-bhasha-bhagavadgitha/

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1958) ഭാഷാ ഭഗവദ്‌ഗീത - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. Granthappura. Available at: https://gpura.org/items/1958-bhasha-bhagavadgitha/ (Accessed: 22 November 2026).

BibTeX

@misc{gpura18228,
  author = {{കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ}},
  title = {{ഭാഷാ ഭഗവദ്‌ഗീത - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ}},
  year = {1958},
  howpublished = {Granthappura},
  url = {https://gpura.org/items/1958-bhasha-bhagavadgitha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.