കോമളവല്ലി - രണ്ടാം ഭാഗം - തരവത്ത് അമ്മാളു അമ്മ
Komalavalli - Randam Bhagam - Tharavath Ammalu Amma
- Year
- 1960
- Pages
- 200
- Language
- Malayalam
- Views
- 59
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
തരവത്ത് അമ്മാളു അമ്മ രണ്ടു ഭാഗങ്ങളായി രചിച്ച നോവലിൻ്റെ രണ്ടാം ഭാഗമാണ് ഇത്. കുംഭകോണം ടി.ഡി.എസ്. സ്വാമികൾ ഒരു ഇംഗ്ലീഷ് നോവലിനെ അവലംബമാക്കി തമിഴിലെഴുതിയ നോവലാണ് തരവത്ത് അമ്മാളു അമ്മ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. കോമളവല്ലി എന്ന ബാലിക കേന്ദ്ര കഥാപാത്രമായ ഈ നോവൽ ആഖ്യാനശൈലികൊണ്ടും ഭാഷകൊണ്ടും വേറിട്ടു നില്‍ക്കുന്നു.
Release notes
1960 – ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മാളു അമ്മ എഴുതിയ കോമളവല്ലി - രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തരവത്ത് അമ്മാളു അമ്മ രണ്ടു ഭാഗങ്ങളായി രചിച്ച നോവലിൻ്റെ രണ്ടാം ഭാഗമാണ് ഇത്. കുംഭകോണം ടി.ഡി.എസ്. സ്വാമികൾ ഒരു ഇംഗ്ലീഷ് നോവലിനെ അവലംബമാക്കി തമിഴിലെഴുതിയ നോവലാണ് തരവത്ത് അമ്മാളു അമ്മ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. കോമളവല്ലി എന്ന ബാലിക കേന്ദ്ര കഥാപാത്രമായ ഈ നോവൽ ആഖ്യാനശൈലികൊണ്ടും ഭാഷകൊണ്ടും വേറിട്ടു നില്‍ക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
തരവത്ത് അമ്മാളു അമ്മ Tharavath Ammalu Amma Author
Cite this document
തരവത്ത് അമ്മാളു അമ്മ. കോമളവല്ലി - രണ്ടാം ഭാഗം - തരവത്ത് അമ്മാളു അമ്മ. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-komalavalli-randam-bhagam/.
തരവത്ത് അമ്മാളു അമ്മ. കോമളവല്ലി - രണ്ടാം ഭാഗം - തരവത്ത് അമ്മാളു അമ്മ. 1960, Granthappura, gpura.org/items/1960-komalavalli-randam-bhagam/. Accessed 22 Nov. 2026.
തരവത്ത് അമ്മാളു അമ്മ. (1960). കോമളവല്ലി - രണ്ടാം ഭാഗം - തരവത്ത് അമ്മാളു അമ്മ. Granthappura. https://gpura.org/items/1960-komalavalli-randam-bhagam/
തരവത്ത് അമ്മാളു അമ്മ (1960) കോമളവല്ലി - രണ്ടാം ഭാഗം - തരവത്ത് അമ്മാളു അമ്മ. Granthappura. Available at: https://gpura.org/items/1960-komalavalli-randam-bhagam/ (Accessed: 22 November 2026).
BibTeX
@misc{gpura17273,
author = {{തരവത്ത് അമ്മാളു അമ്മ}},
title = {{കോമളവല്ലി - രണ്ടാം ഭാഗം - തരവത്ത് അമ്മാളു അമ്മ}},
year = {1960},
howpublished = {Granthappura},
url = {https://gpura.org/items/1960-komalavalli-randam-bhagam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)