Cover of കാടിൻ്റെ വിളി - ജായ്ക്ക് ലണ്ടൻ

കാടിൻ്റെ വിളി - ജായ്ക്ക് ലണ്ടൻ

Kadinte Vili - Jack London

Year
1959
Pages
154
Language
Malayalam
Views
51
Downloads
1

About this document

അമേരിക്കൻ എഴുത്തുകാരനായ ജായ്ക്ക് ലണ്ടൻ്റെ ലോകപ്രശസ്തമായ നോവലാണ് ‘ദി കോൾ ഓഫ് ദ വൈൽഡ്’. ഈ കൃതിയുടെ മലയാളം വിവർത്തനമാണ് ‘കാടിൻ്റെ വിളി’. ഒരു നായയുടെ വീക്ഷണത്തിലൂടെ അതിജീവനത്തിൻ്റെയും പ്രകൃതിയുടെ വന്യതയുടെയും കഥ പറയുന്ന നോവലാണിത്. അതിജീവനം എന്ന തത്വം ഈ നോവലിൽ വ്യക്തമാണ്. നാഗരികതയിൽ നിന്ന് കാടത്തത്തിലേക്കും പൂർവ്വികരുടെ സ്വാഭാവികമായ വന്യതയിലേക്കുമുള്ള ഒരു ജീവിയുടെ പരിവർത്തനത്തെ ഈ കൃതി മനോഹരമായി വരച്ചുകാട്ടുന്നു.

Release notes

1953 – ൽ പ്രസിദ്ധീകരിച്ച, കാടിൻ്റെ വിളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അമേരിക്കൻ എഴുത്തുകാരനായ ജായ്ക്ക് ലണ്ടൻ്റെ ലോകപ്രശസ്തമായ നോവലാണ് ‘ദി കോൾ ഓഫ് ദ വൈൽഡ്’. ഈ കൃതിയുടെ മലയാളം വിവർത്തനമാണ് ‘കാടിൻ്റെ വിളി’. ഒരു നായയുടെ വീക്ഷണത്തിലൂടെ അതിജീവനത്തിൻ്റെയും പ്രകൃതിയുടെ വന്യതയുടെയും കഥ പറയുന്ന നോവലാണിത്. അതിജീവനം എന്ന തത്വം ഈ നോവലിൽ വ്യക്തമാണ്. നാഗരികതയിൽ നിന്ന് കാടത്തത്തിലേക്കും പൂർവ്വികരുടെ സ്വാഭാവികമായ വന്യതയിലേക്കുമുള്ള ഒരു ജീവിയുടെ പരിവർത്തനത്തെ ഈ കൃതി മനോഹരമായി വരച്ചുകാട്ടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ജായ്ക്ക് ലണ്ടൻ. കാടിൻ്റെ വിളി - ജായ്ക്ക് ലണ്ടൻ. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-kadinte-vili/.

ജായ്ക്ക് ലണ്ടൻ. കാടിൻ്റെ വിളി - ജായ്ക്ക് ലണ്ടൻ. 1959, Granthappura, gpura.org/items/1959-kadinte-vili/. Accessed 22 Nov. 2026.

ജായ്ക്ക് ലണ്ടൻ. (1959). കാടിൻ്റെ വിളി - ജായ്ക്ക് ലണ്ടൻ. Granthappura. https://gpura.org/items/1959-kadinte-vili/

ജായ്ക്ക് ലണ്ടൻ (1959) കാടിൻ്റെ വിളി - ജായ്ക്ക് ലണ്ടൻ. Granthappura. Available at: https://gpura.org/items/1959-kadinte-vili/ (Accessed: 22 November 2026).

BibTeX

@misc{gpura19691,
  author = {{ജായ്ക്ക് ലണ്ടൻ}},
  title = {{കാടിൻ്റെ വിളി - ജായ്ക്ക് ലണ്ടൻ}},
  year = {1959},
  howpublished = {Granthappura},
  url = {https://gpura.org/items/1959-kadinte-vili/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.