Cover of അഭഗ്നമുദ്ര - ഫാദർ ജോസഫ് നെടുഞ്ചിറ

അഭഗ്നമുദ്ര - ഫാദർ ജോസഫ് നെടുഞ്ചിറ

Abhagnamudra - Fr. Joseph Nedumchira

Year
1946
Pages
74
Language
Malayalam
Views
52
Downloads
1

About this document

റവ. ഫാദർ ജോസഫ് നെടുഞ്ചിറ രചിച്ച് 1946-ൽ പ്രസിദ്ധീകരിച്ച പ്രഹസനമാണ് അഭഗ്നമുദ്ര അഥവാ അർദ്ദിതനായ വൈദികൻ റവ. ഫാദർ തോമ്മസ് ചൂളപ്പറമ്പിൽ ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ "മുദ്രാമൃതം" എന്ന ഗ്രന്ഥത്തെയും, ഫാദർ സ്പിൽമാൻ്റെ A Victim to the Seal of Confession എന്ന ആഖ്യായികയെയും ആസ്പദമാക്കിയാണ് ഈ നാടകം രൂപപ്പെടുത്തിയിട്ടുള്ളത്. ഫ്രാൻസിൽ പാപസങ്കീർത്തനത്തിൻ്റെ അഭഗ്നതയും പവിത്രതയും സംരക്ഷിക്കുന്നതിനായി ഒരു വൈദികൻ നേരിട്ട പീഡനങ്ങളും ത്യാഗങ്ങളുമാണ് ഇതിലെ പ്രധാന ഇതിവൃത്തം. ക്രൈസ്തവ മൂല്യങ്ങൾ, സഭയുടെ അവകാശങ്ങൾ, സദാചാരബോധം എന്നിവ സംരക്ഷിക്കുന്നതിനും, പ്രതിസന്ധികളിലും മതവിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ ജനങ്ങളെ പ്രബുദ്ധരാക്കുന്നതിനും വേണ്ടിയാണ് സാന്മാർഗ്ഗിക സന്ദേശം നൽകുന്ന ഈ നാടകം രചിക്കപ്പെട്ടിട്ടുള്ളത്.

People


Cite this document

ഫാദർ ജോസഫ് നെടുഞ്ചിറ. അഭഗ്നമുദ്ര - ഫാദർ ജോസഫ് നെടുഞ്ചിറ. 1946. Granthappura. Accessed November 22, 2026. https://gpura.org/items/1946-abhagnamudra/.

ഫാദർ ജോസഫ് നെടുഞ്ചിറ. അഭഗ്നമുദ്ര - ഫാദർ ജോസഫ് നെടുഞ്ചിറ. 1946, Granthappura, gpura.org/items/1946-abhagnamudra/. Accessed 22 Nov. 2026.

ഫാദർ ജോസഫ് നെടുഞ്ചിറ. (1946). അഭഗ്നമുദ്ര - ഫാദർ ജോസഫ് നെടുഞ്ചിറ. Granthappura. https://gpura.org/items/1946-abhagnamudra/

ഫാദർ ജോസഫ് നെടുഞ്ചിറ (1946) അഭഗ്നമുദ്ര - ഫാദർ ജോസഫ് നെടുഞ്ചിറ. Granthappura. Available at: https://gpura.org/items/1946-abhagnamudra/ (Accessed: 22 November 2026).

BibTeX

@misc{gpura20693,
  author = {{ഫാദർ ജോസഫ് നെടുഞ്ചിറ}},
  title = {{അഭഗ്നമുദ്ര - ഫാദർ ജോസഫ് നെടുഞ്ചിറ}},
  year = {1946},
  howpublished = {Granthappura},
  url = {https://gpura.org/items/1946-abhagnamudra/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.