ബി.ഏ. മായാവി - ഈ.വീ. കൃഷ്ണപിള്ള
B.A. Mayavi - E.V. Krishna pillai
- Year
- 1934
- Pages
- 106
- Language
- Malayalam
- Views
- 68
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
അഭ്യസ്തവിദ്യരായ യുവാക്കളുടെ ഇടയിൽ ഉണ്ടായിരുന്ന രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നത്തെ ആധാരമാക്കി എഴുതിയിട്ടുള്ള ഒരു പ്രഹസനമാണ് ഈ പുസ്തകം. വിദ്യാഭ്യാസവും സാമൂഹികമാന്യതയും ചുറ്റിപ്പറ്റിയുള്ള മനുഷ്യരുടെ പൊങ്ങച്ചങ്ങളെയും കപടതകളെയും നർമ്മത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന കൃതി. ചിരിപ്പിക്കുന്നതിനൊപ്പം അന്നത്തെ സാമൂഹികജീവിതത്തിലെ ചില വൈരുധ്യങ്ങളെ പറ്റി ചിന്തിപ്പിക്കുകയും ചെയ്യുന്ന രചനയായി ഇതിനെ കാണാം
Release notes
1934– ൽ പ്രസിദ്ധീകരിച്ച, ഈ.വീ. കൃഷ്ണപിള്ള രചിച്ച ബി.ഏ. മായാവി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അഭ്യസ്തവിദ്യരായ യുവാക്കളുടെ ഇടയിൽ ഉണ്ടായിരുന്ന രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നത്തെ ആധാരമാക്കി എഴുതിയിട്ടുള്ള ഒരു പ്രഹസനമാണ് ഈ പുസ്തകം. വിദ്യാഭ്യാസവും സാമൂഹികമാന്യതയും ചുറ്റിപ്പറ്റിയുള്ള മനുഷ്യരുടെ പൊങ്ങച്ചങ്ങളെയും കപടതകളെയും നർമ്മത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന കൃതി. ചിരിപ്പിക്കുന്നതിനൊപ്പം അന്നത്തെ സാമൂഹികജീവിതത്തിലെ ചില വൈരുധ്യങ്ങളെ പറ്റി ചിന്തിപ്പിക്കുകയും ചെയ്യുന്ന രചനയായി ഇതിനെ കാണാം.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
People
-
ഈ.വി. കൃഷ്ണപിള്ള E.V. Krishna pillai Author
Cite this document
ഈ.വി. കൃഷ്ണപിള്ള. ബി.ഏ. മായാവി - ഈ.വീ. കൃഷ്ണപിള്ള. 1934. Granthappura. Accessed November 22, 2026. https://gpura.org/items/1934-b-a-mayavi/.
ഈ.വി. കൃഷ്ണപിള്ള. ബി.ഏ. മായാവി - ഈ.വീ. കൃഷ്ണപിള്ള. 1934, Granthappura, gpura.org/items/1934-b-a-mayavi/. Accessed 22 Nov. 2026.
ഈ.വി. കൃഷ്ണപിള്ള. (1934). ബി.ഏ. മായാവി - ഈ.വീ. കൃഷ്ണപിള്ള. Granthappura. https://gpura.org/items/1934-b-a-mayavi/
ഈ.വി. കൃഷ്ണപിള്ള (1934) ബി.ഏ. മായാവി - ഈ.വീ. കൃഷ്ണപിള്ള. Granthappura. Available at: https://gpura.org/items/1934-b-a-mayavi/ (Accessed: 22 November 2026).
BibTeX
@misc{gpura20984,
author = {{ഈ.വി. കൃഷ്ണപിള്ള}},
title = {{ബി.ഏ. മായാവി - ഈ.വീ. കൃഷ്ണപിള്ള}},
year = {1934},
howpublished = {Granthappura},
url = {https://gpura.org/items/1934-b-a-mayavi/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)