Cover of രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള

രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള

Ramanan- Changampuzha Krishna Pillai

Year
1945
Pages
142
Language
Malayalam
Views
170
Downloads
36

About this document

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 1936-ൽ പ്രസിദ്ധീകരിച്ച മലയാള കാവ്യമാണ് രമണൻ, ഇത് മലയാള സാഹിത്യത്തിലെ ആദ്യത്തെ ആരണ്യക നാടകീയ വിലാപകാവ്യമായി അറിയപ്പെടുന്നു. രമണൻ എന്ന യുവാവും ചന്ദ്രിക എന്ന പ്രഭുവിൻ്റെ മകളും തമ്മിലുള്ള പ്രണയം സാമൂഹിക തടസ്സങ്ങൾ മറികടക്കാൻ പരാജയപ്പെടുന്നതാണ് കാവ്യ ത്തിൻ്റെ പ്രമേയം .

Release notes

1945-ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ രമണൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 1936-ൽ പ്രസിദ്ധീകരിച്ച മലയാള കാവ്യമാണ് രമണൻ. ഇത് മലയാള സാഹിത്യത്തിലെ ആദ്യത്തെ ആരണ്യക നാടകീയ വിലാപകാവ്യമായി അറിയപ്പെടുന്നു. രമണൻ എന്ന യുവാവും ചന്ദ്രിക എന്ന പ്രഭുവിൻ്റെ മകളും തമ്മിലുള്ള പ്രണയം സാമൂഹിക തടസ്സങ്ങൾ മറികടക്കാൻ പരാജയപ്പെടുന്നതാണ് കാവ്യത്തിൻ്റെ പ്രമേയം. അത് സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെ ചിത്രീകരിക്കുന്നു. അവസാനം രമണൻ ആത്മഹത്യ ചെയ്യുന്നു. ചങ്ങമ്പുഴയുടെ ഉറ്റസുഹൃത്ത് ഇടപ്പള്ളി രാഘവൻ പിള്ളയുടെ 1936-ലെ ആത്മഹത്യയാണ് ഈ കാവ്യത്തിന് പ്രചോദനമായത്. പ്രണയപരാജയവും സാമ്പത്തിക ദുരിതവും അതിൻ്റെ കാരണങ്ങളായിരുന്നു. മലയാളികളുടെ ഹൃദയത്തിൽ വളരെയധികം സ്ഥാനം നേടിയ കാവ്യം, സാക്ഷരർരും നിരക്ഷരർക്കുമിടയിൽ ഒരു പോലെ വ്യാപക സ്വാധീനം ചെലുത്തി. പലരും മക്കൾക്ക് 'രമണൻ' എന്ന പേര് നൽകി. 15-ാം പതിപ്പ് വരെ എത്തിയ ഈ കൃതി മലയാള കവിതയുടെ ആസ്വാദനരീതിയെ മാറ്റിമറിച്ചു എന്നു തന്നെ പറയാം.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

ചങ്ങമ്പുഴ കൃഷ്ണപിള്ള and ചങ്ങമ്പുഴ. രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള. 1945. Granthappura. Accessed November 22, 2026. https://gpura.org/items/1945-ramanan-15th-edition/.

ചങ്ങമ്പുഴ കൃഷ്ണപിള്ള and ചങ്ങമ്പുഴ. രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള. 1945, Granthappura, gpura.org/items/1945-ramanan-15th-edition/. Accessed 22 Nov. 2026.

ചങ്ങമ്പുഴ കൃഷ്ണപിള്ള & ചങ്ങമ്പുഴ. (1945). രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള. Granthappura. https://gpura.org/items/1945-ramanan-15th-edition/

ചങ്ങമ്പുഴ കൃഷ്ണപിള്ള and ചങ്ങമ്പുഴ (1945) രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള. Granthappura. Available at: https://gpura.org/items/1945-ramanan-15th-edition/ (Accessed: 22 November 2026).

BibTeX

@misc{gpura17528,
  author = {{ചങ്ങമ്പുഴ കൃഷ്ണപിള്ള} and {ചങ്ങമ്പുഴ}},
  title = {{രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള}},
  year = {1945},
  howpublished = {Granthappura},
  url = {https://gpura.org/items/1945-ramanan-15th-edition/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.