വീരശൃംഖല - വള്ളത്തോൾ
Veerasrungala - Vallathol
- Pages
- 82
- Language
- Malayalam
- Views
- 66
- Downloads
- 0
The reader could not be loaded. Please use the download links above.
Release notes
വള്ളത്തോൾ നാരായണ മേനോൻ എഴുതിയ വീരശൃംഗല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പത്തു കവിതകളാണ് പുസ്തകത്തിലുള്ളത്. 1935-ലാണ് വള്ളത്തോൾ വീരശൃംഗല എഴുതിയതെന്നു പുസ്തകത്തിൽ കൊടുത്ത കുറിപ്പിൽ കാണുന്നു. ഉറ്റ സ്നേഹിതയുടെ വീട്ടിലേക്ക് അവളുടെ കൂട്ടുകാരി ചെന്നതിനു ശേഷമുള്ള അവരുടെ മനോവ്യാപാരങ്ങളാണ് കവിതയുടെ ഇതിവൃത്തം
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
വള്ളത്തോൾ നാരായണമേനോൻ Vallathol Narayana Menon Author
-
വള്ളത്തോൾ Vallathol Author
Cite this document
വള്ളത്തോൾ നാരായണമേനോൻ and വള്ളത്തോൾ. വീരശൃംഖല - വള്ളത്തോൾ. Granthappura. Accessed November 22, 2026. https://gpura.org/items/veerasrunghala-vallathol/.
വള്ളത്തോൾ നാരായണമേനോൻ and വള്ളത്തോൾ. വീരശൃംഖല - വള്ളത്തോൾ. Granthappura, gpura.org/items/veerasrunghala-vallathol/. Accessed 22 Nov. 2026.
വള്ളത്തോൾ നാരായണമേനോൻ & വള്ളത്തോൾ. (n.d.). വീരശൃംഖല - വള്ളത്തോൾ. Granthappura. https://gpura.org/items/veerasrunghala-vallathol/
വള്ളത്തോൾ നാരായണമേനോൻ and വള്ളത്തോൾ (n.d.) വീരശൃംഖല - വള്ളത്തോൾ. Granthappura. Available at: https://gpura.org/items/veerasrunghala-vallathol/ (Accessed: 22 November 2026).
BibTeX
@misc{gpura17489,
author = {{വള്ളത്തോൾ നാരായണമേനോൻ} and {വള്ളത്തോൾ}},
title = {{വീരശൃംഖല - വള്ളത്തോൾ}},
howpublished = {Granthappura},
url = {https://gpura.org/items/veerasrunghala-vallathol/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)