Cover of മഹാകവി പുനം നമ്പൂതിരി - വി. കൃഷ്ണൻ നമ്പൂതിരി

മഹാകവി പുനം നമ്പൂതിരി - വി. കൃഷ്ണൻ നമ്പൂതിരി

Mahakavi Punam Nampoothiri - V. Krishnan Nampoothiri

Year
1945
Pages
140
Language
Malayalam
Views
44
Downloads
1

Release notes

1945 ൽ പ്രസിദ്ധീകരിച്ച വി. കൃഷ്ണൻ നമ്പൂതിരി എഴുതിയ  മഹാകവി പുനം നമ്പൂതിരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

കോഴിക്കോട് സാമൂതിരി രാജാവിൻ്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സായ രേവതി പട്ടത്താനത്തിൻ്റെ ഭാഗമായിരുന്ന പതിനെട്ടരക്കവികളിലെ അരക്കവിയായ പുനം നമ്പൂതിരിയുടെ ജീവചരിത്രമാണ് ഇത്. കിട്ടാവുന്ന ചരിത്രരേഖകളെയും, മുൻ ഗാമികൾ ചെയ്തിട്ടുള്ള ശ്രമങ്ങളെയും, അവലംബിച്ചാണ് ഈ രചന എന്ന് രചയിതാവ് മുഖവുരയിൽ പ്രസ്താവിച്ചിട്ടുണ്ട്. 10.08.2020 ൽ ഈ കൃതി ഗ്രന്ഥപ്പുരയിൽ റിലീസ് ചെയ്തിരുന്നു (https://archive.org/details/punamnambuthiri1945krisnambu). അതിനെക്കാൾ നല്ല പ്രതിയായതിനാൽ ഇത് ഒന്നുകൂടി പുറത്തു വിടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

V. Krishnan Namboothiri. മഹാകവി പുനം നമ്പൂതിരി - വി. കൃഷ്ണൻ നമ്പൂതിരി. 1945. Granthappura. Accessed November 22, 2026. https://gpura.org/items/1945-mahakavi-poonam-namboothiri-krishnan-namboothiri/.

V. Krishnan Namboothiri. മഹാകവി പുനം നമ്പൂതിരി - വി. കൃഷ്ണൻ നമ്പൂതിരി. 1945, Granthappura, gpura.org/items/1945-mahakavi-poonam-namboothiri-krishnan-namboothiri/. Accessed 22 Nov. 2026.

V. Krishnan Namboothiri. (1945). മഹാകവി പുനം നമ്പൂതിരി - വി. കൃഷ്ണൻ നമ്പൂതിരി. Granthappura. https://gpura.org/items/1945-mahakavi-poonam-namboothiri-krishnan-namboothiri/

V. Krishnan Namboothiri (1945) മഹാകവി പുനം നമ്പൂതിരി - വി. കൃഷ്ണൻ നമ്പൂതിരി. Granthappura. Available at: https://gpura.org/items/1945-mahakavi-poonam-namboothiri-krishnan-namboothiri/ (Accessed: 22 November 2026).

BibTeX

@misc{gpura14143,
  author = {{V. Krishnan Namboothiri}},
  title = {{മഹാകവി പുനം നമ്പൂതിരി - വി. കൃഷ്ണൻ നമ്പൂതിരി}},
  year = {1945},
  howpublished = {Granthappura},
  url = {https://gpura.org/items/1945-mahakavi-poonam-namboothiri-krishnan-namboothiri/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.