പ്രബന്ധമാല്യം - കെ.കെ. നായർ
Prabandhamālyaṃ - Ke.ke. Nāyar
- Year
- 1954
- Pages
- 120
- Language
- Malayalam
- Views
- 35
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1954-ൽ കെ.കെ. നായർ പ്രസിദ്ധീകരിച്ച പ്രബന്ധമാല്യം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഗ്രന്ഥകർത്താവായ കെ.കെ. നായർ പല അവസരങ്ങളിലായി മാസികകളിലും ആഴ്ചപ്പതിപ്പുകളിലും മറ്റും പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്നു തിരഞ്ഞെടുത്ത കുറച്ചു ലേഖനങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ പാഠപുസ്തകമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് താൻ ഈ പുസ്തകം തയ്യാറാക്കിയതെന്ന് കെ.കെ. നായർ പറയുന്നു. വായനക്കാരുടെ ചിന്തയ്ക്ക് പുസ്തകത്തിലെ ചില നിരീക്ഷണങ്ങൾ വിഷയകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. തുഞ്ചത്തെഴുത്തച്ഛൻ, സിനിമ, തിരുവോണം, വ്യവസായവൽക്കരണം, കാളിയും മരുമക്കത്തായവും, പുരോഗമനസാഹിത്യം തുടങ്ങി കേരളവുമായി ബന്ധപ്പെട്ട വ്യത്യസ്തവിഷയങ്ങളിൽ ആണ് ഇതിലെ ലേഖനങ്ങൾ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കെ.കെ. നായർ K.K. Nair Author
Cite this document
കെ.കെ. നായർ. പ്രബന്ധമാല്യം - കെ.കെ. നായർ. 1954. Granthappura. Accessed November 22, 2026. https://gpura.org/items/1954-prabandhamalyam-k-k-nair/.
കെ.കെ. നായർ. പ്രബന്ധമാല്യം - കെ.കെ. നായർ. 1954, Granthappura, gpura.org/items/1954-prabandhamalyam-k-k-nair/. Accessed 22 Nov. 2026.
കെ.കെ. നായർ. (1954). പ്രബന്ധമാല്യം - കെ.കെ. നായർ. Granthappura. https://gpura.org/items/1954-prabandhamalyam-k-k-nair/
കെ.കെ. നായർ (1954) പ്രബന്ധമാല്യം - കെ.കെ. നായർ. Granthappura. Available at: https://gpura.org/items/1954-prabandhamalyam-k-k-nair/ (Accessed: 22 November 2026).
BibTeX
@misc{gpura15269,
author = {{കെ.കെ. നായർ}},
title = {{പ്രബന്ധമാല്യം - കെ.കെ. നായർ}},
year = {1954},
howpublished = {Granthappura},
url = {https://gpura.org/items/1954-prabandhamalyam-k-k-nair/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)