ക്രിസ്തുദേവാനുകരണം - തോമസ് ആ കെമ്പീസ് - മയ്യനാട്ട് ഏ. ജോൺ
Kristhudevanukaranam
- Year
- 1942
- Pages
- 616
- Language
- Malayalam
- Views
- 33
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
തോമസ് അക്കെമ്പിസ് ലത്തീൻ ഭാഷയിൽ രചിച്ച പ്രശസ്ത ക്രൈസ്തവ ധ്യാനാത്മക കൃതിയായ De imitatione Christi (ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്) യുടെ മലയാളപരിഭാഷകളിൽ ഒന്നായ ക്രിസ്തുദേവാനുകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പരിഭാഷ നടത്തിയിട്ടുള്ളത് മയ്യനാട്ട് ഏ. ജോൺ ആണ്. 1937-ൽ മയ്യനാട്ട് ഏ. ജോൺ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പരിഭാഷ ശ്രദ്ധിയ്ക്കപ്പെട്ടതു് അതിലെ ചില പദപ്രയോഗങ്ങൾ വിവാദമായതിന്റെ പേരിലാണു്. 1942-ൽ രണ്ടാം പതിപ്പു് പ്രസിദ്ധീകരിച്ചു. ആ രണ്ടാം പതിപ്പിൻ്റെ സ്കാൻ ആണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Thomas A. Kempis Author
-
John A. Mayyanad Author
Cite this document
Thomas A. Kempis and John A. Mayyanad. ക്രിസ്തുദേവാനുകരണം - തോമസ് ആ കെമ്പീസ് - മയ്യനാട്ട് ഏ. ജോൺ. 1942. Granthappura. Accessed November 22, 2026. https://gpura.org/items/1942-kristhudevanukaranam-john-mayyanad/.
Thomas A. Kempis and John A. Mayyanad. ക്രിസ്തുദേവാനുകരണം - തോമസ് ആ കെമ്പീസ് - മയ്യനാട്ട് ഏ. ജോൺ. 1942, Granthappura, gpura.org/items/1942-kristhudevanukaranam-john-mayyanad/. Accessed 22 Nov. 2026.
Thomas A. Kempis & John A. Mayyanad. (1942). ക്രിസ്തുദേവാനുകരണം - തോമസ് ആ കെമ്പീസ് - മയ്യനാട്ട് ഏ. ജോൺ. Granthappura. https://gpura.org/items/1942-kristhudevanukaranam-john-mayyanad/
Thomas A. Kempis and John A. Mayyanad (1942) ക്രിസ്തുദേവാനുകരണം - തോമസ് ആ കെമ്പീസ് - മയ്യനാട്ട് ഏ. ജോൺ. Granthappura. Available at: https://gpura.org/items/1942-kristhudevanukaranam-john-mayyanad/ (Accessed: 22 November 2026).
BibTeX
@misc{gpura13611,
author = {{Thomas A. Kempis} and {John A. Mayyanad}},
title = {{ക്രിസ്തുദേവാനുകരണം - തോമസ് ആ കെമ്പീസ് - മയ്യനാട്ട് ഏ. ജോൺ}},
year = {1942},
howpublished = {Granthappura},
url = {https://gpura.org/items/1942-kristhudevanukaranam-john-mayyanad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)