അലോഷ്യസ് മരിയ ബെൻസിഗർ
Alōṣyas Mariya Bensigar
- Year
- 1942
- Pages
- 81
- Language
- Malayalam
- Views
- 78
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
സ്വിറ്റ്സർലൻ്റിലെ ധനാഢ്യനും ഉത്തമകത്തോലിക്കനുമായിരുന്ന ജോൺ അഡൽറിക് ബെൻസിഗറിൻ്റെ മകനായി ജനിച്ച അലോഷ്യസ് മരിയ ബെൻസിഗറിൻ്റെ ജീവചരിത്രം പ്രതിപാദിക്കുന്നചെറുഗ്രന്ഥമാണ് ഇത്
Release notes
1942-ൽ പ്രസിദ്ധീകരിച്ച, അലോഷ്യസ് മരിയ ബെൻസിഗർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സ്വിറ്റ്സർലൻ്റിലെ ധനാഢ്യനും ഉത്തമകത്തോലിക്കനുമായിരുന്ന ജോൺ അഡൽറിക് ബെൻസിഗറിൻ്റെ മകനായി ജനിച്ച അലോഷ്യസ് മരിയ ബെൻസിഗറിൻ്റെ ജീവചരിത്രം പ്രതിപാദിക്കുന്നചെറുഗ്രന്ഥമാണ് ഇത്.അദ്ദേഹത്തിനു സുലഭമായിരുന്ന എല്ലാ ലൗകീക സുഖങ്ങളും സമൃദ്ധിയും ത്യജിച്ച് ഒരു സന്യാസിയായി മാറിയ അദ്ദേഹത്തിൻ്റെ ജീവിതം വർണ്ണനാതീതമായിരുന്നു.1900-കളിൽ നമ്മുടെ കൊച്ചു കേരളത്തിലും അദ്ദേഹം സേവനം അനുഷ്ടിച്ചതായി ഈ പുസ്തകത്തിൽ പറയപ്പെടുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
എ.ജോൺ മയ്യനാട് Author
Cite this document
എ.ജോൺ മയ്യനാട്. അലോഷ്യസ് മരിയ ബെൻസിഗർ. 1942. Granthappura. Accessed November 22, 2026. https://gpura.org/items/1942-aloysius-maria-benziger/.
എ.ജോൺ മയ്യനാട്. അലോഷ്യസ് മരിയ ബെൻസിഗർ. 1942, Granthappura, gpura.org/items/1942-aloysius-maria-benziger/. Accessed 22 Nov. 2026.
എ.ജോൺ മയ്യനാട്. (1942). അലോഷ്യസ് മരിയ ബെൻസിഗർ. Granthappura. https://gpura.org/items/1942-aloysius-maria-benziger/
എ.ജോൺ മയ്യനാട് (1942) അലോഷ്യസ് മരിയ ബെൻസിഗർ. Granthappura. Available at: https://gpura.org/items/1942-aloysius-maria-benziger/ (Accessed: 22 November 2026).
BibTeX
@misc{gpura18390,
author = {{എ.ജോൺ മയ്യനാട്}},
title = {{അലോഷ്യസ് മരിയ ബെൻസിഗർ}},
year = {1942},
howpublished = {Granthappura},
url = {https://gpura.org/items/1942-aloysius-maria-benziger/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)