Cover of ഫ്രാൻസിസ് സേവിയർ - മയ്യനാട്ട് ഏ. ജോൺ

ഫ്രാൻസിസ് സേവിയർ - മയ്യനാട്ട് ഏ. ജോൺ

Francis Xavier - Mayyanad A John

Year
1941
Pages
346
Language
Malayalam
Views
44
Downloads
2

Release notes

1941-ൽ പ്രസിദ്ധീകരിച്ച മയ്യനാട്ട്. എ. ജോൺ രചിച്ച ഫ്രാൻസിസ് സേവിയർ എന്ന ജീവചരിത്ര പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മഹാത്മാക്കൾ എന്ന ജീവചരിത്രപരമ്പരയിലെ നാലാമത്തെ പുസ്തകമാണ് ഫ്രാൻസിസ് സേവിയർ എന്ന ഈ ജീവചരിത്ര ഗ്രന്ഥം. നവാരെ രാജ്യത്ത് (ഇപ്പോൾ സ്പെയിൻ-ഫ്രാൻസ്) ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആണ് ഫ്രാൻസിസ് സേവ്യർ (7 ഏപ്രിൽ 1506 – 3 ഡിസം.1552) . വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ അനുയായിയും 1534-ൽ മോണ്ട്മാർട്രെയിൽ വച്ച് സമർപ്പിതരായ ഈശോസഭയിലെ ഏഴു പ്രാരംഭകരിൽ ഒരാളും ആയിരുന്നു. ഏഷ്യയിൽ, മുഖ്യമായും പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലിരുന്ന പ്രദേശങ്ങളിൽ, നിർവഹിച്ച പ്രേഷിതവേലയുടെ പേരിലാണ് ഫ്രാൻസിസ് സേവ്യർ മുഖ്യമായും അറിയപ്പെടുന്നത്. ശ്രീയേശുകൃസ്തു, ക്രിസ്തുദേവാനുകരണം, ഫ്രാൻസിസ് അസീസി മുതലായ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ കർത്താവായ മയ്യനാട്ട് എ ജോൺ രചിച്ച ഈ പുസ്തകം യാത്രാവിവരണങ്ങളെയും സഭാചരിത്രസംഭവങ്ങളെയും വിശുദ്ധൻ്റെ ജീവചരിത്രത്തോട് യോജിപ്പിച്ച് എഴിതിയിട്ടുള്ളതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

John A. Mayyanad and മയ്യനാട്ട് ഏ ജോൺ. ഫ്രാൻസിസ് സേവിയർ - മയ്യനാട്ട് ഏ. ജോൺ. 1941. Granthappura. Accessed November 22, 2026. https://gpura.org/items/1941-francis-xavier-john-mayyanad/.

John A. Mayyanad and മയ്യനാട്ട് ഏ ജോൺ. ഫ്രാൻസിസ് സേവിയർ - മയ്യനാട്ട് ഏ. ജോൺ. 1941, Granthappura, gpura.org/items/1941-francis-xavier-john-mayyanad/. Accessed 22 Nov. 2026.

John A. Mayyanad & മയ്യനാട്ട് ഏ ജോൺ. (1941). ഫ്രാൻസിസ് സേവിയർ - മയ്യനാട്ട് ഏ. ജോൺ. Granthappura. https://gpura.org/items/1941-francis-xavier-john-mayyanad/

John A. Mayyanad and മയ്യനാട്ട് ഏ ജോൺ (1941) ഫ്രാൻസിസ് സേവിയർ - മയ്യനാട്ട് ഏ. ജോൺ. Granthappura. Available at: https://gpura.org/items/1941-francis-xavier-john-mayyanad/ (Accessed: 22 November 2026).

BibTeX

@misc{gpura15112,
  author = {{John A. Mayyanad} and {മയ്യനാട്ട് ഏ ജോൺ}},
  title = {{ഫ്രാൻസിസ് സേവിയർ - മയ്യനാട്ട് ഏ. ജോൺ}},
  year = {1941},
  howpublished = {Granthappura},
  url = {https://gpura.org/items/1941-francis-xavier-john-mayyanad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.