ഒരു നിമിഷത്തേക്ക് - ജെയിംസ് കെല്ലർ
Oru Nimiṣattēkk - Jeyiṃs Kellar
- Year
- 1960
- Pages
- 244
- Language
- Malayalam
- Views
- 45
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
അഭിവന്ദ്യ മെത്രാപ്പോലീത്താ മാർ ജോസഫ് പാറേക്കാട്ടിൽ തിരുമേനി സത്യദീപം ആനുകാലികത്തിൽ ഖണ്ഡശ്ശ: വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്ന ലേഖന പരമ്പരയുടെ പുസ്തകരൂപത്തിലുള്ള പ്രസിദ്ധീകരണമാണിത്. സുപ്രസിദ്ധ ജനകീയ ഗ്രന്ഥകാരനായിരുന്ന ജെയിംസ് കെല്ലർ ലോകത്തിന് ശാന്തിയും ക്ഷേമവും കൈവരുത്താൻ സഹായിക്കുവാനായി എഴുതിയിട്ടുള്ള One Moment Please എന്ന ഗ്രന്ഥത്തിൻ്റെ വിവർത്തനമാണ് ഈ കൃതി. വിഞ്ജാനപ്രദമായ ഒരു സംഭവകഥയും പ്രചോദനപരങ്ങളായ വേദവാക്യങ്ങളും ഉത്തേജകമായ ഒരു പ്രാർത്ഥനാവാക്യവും മറ്റുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
People
-
ജെയിംസ് കെല്ലർ James Keller Author
Subjects
Cite this document
ജെയിംസ് കെല്ലർ. ഒരു നിമിഷത്തേക്ക് - ജെയിംസ് കെല്ലർ. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-oru-nimishathekku/.
ജെയിംസ് കെല്ലർ. ഒരു നിമിഷത്തേക്ക് - ജെയിംസ് കെല്ലർ. 1960, Granthappura, gpura.org/items/1960-oru-nimishathekku/. Accessed 22 Nov. 2026.
ജെയിംസ് കെല്ലർ. (1960). ഒരു നിമിഷത്തേക്ക് - ജെയിംസ് കെല്ലർ. Granthappura. https://gpura.org/items/1960-oru-nimishathekku/
ജെയിംസ് കെല്ലർ (1960) ഒരു നിമിഷത്തേക്ക് - ജെയിംസ് കെല്ലർ. Granthappura. Available at: https://gpura.org/items/1960-oru-nimishathekku/ (Accessed: 22 November 2026).
BibTeX
@misc{gpura20497,
author = {{ജെയിംസ് കെല്ലർ}},
title = {{ഒരു നിമിഷത്തേക്ക് - ജെയിംസ് കെല്ലർ}},
year = {1960},
howpublished = {Granthappura},
url = {https://gpura.org/items/1960-oru-nimishathekku/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)