Cover of ഗീവർഗ്ഗീസ് മറിയം അച്ചൻ

ഗീവർഗ്ഗീസ് മറിയം അച്ചൻ

Geevarghees Maariyam Achen

Year
1955
Pages
24
Language
Malayalam
Views
30
Downloads
1

Release notes

1955 ൽ പ്രസിദ്ധീകരിച്ച കല്ലൂക്കാരൻ വാറുണ്ണി അച്ചൻ എന്ന  ഗീവർഗ്ഗീസച്ചൻ്റെ ജീവചരിത്രസംക്ഷേപമായ ഗീവർഗ്ഗീസ് മറിയം അച്ചൻ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1884 ൽ എൽത്തുരുത്ത് ആശ്രമത്തിൻ്റെ വികാരിയായും പിന്നീട് പ്രിയോരായും നിയമിക്കപ്പെട്ട  ഗീവർഗ്ഗീസ് മറിയം അച്ചൻ സംഗീത പാടവമുള്ള വൈദികനായിരുന്നു. പാവർട്ടി ആശ്രമത്തിൻ്റെ വളർച്ചയിൽ ഗീവർഗ്ഗീസച്ചൻ പ്രമുഖമായ പങ്കുവഹിച്ചു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

ഗീവർഗ്ഗീസ് മറിയം അച്ചൻ. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-geevarghees-mariyamachen/.

ഗീവർഗ്ഗീസ് മറിയം അച്ചൻ. 1955, Granthappura, gpura.org/items/1955-geevarghees-mariyamachen/. Accessed 22 Nov. 2026.

ഗീവർഗ്ഗീസ് മറിയം അച്ചൻ. (1955). Granthappura. https://gpura.org/items/1955-geevarghees-mariyamachen/

ഗീവർഗ്ഗീസ് മറിയം അച്ചൻ (1955). Granthappura. Available at: https://gpura.org/items/1955-geevarghees-mariyamachen/ (Accessed: 22 November 2026).

BibTeX

@misc{gpura14012,
  title = {{ഗീവർഗ്ഗീസ് മറിയം അച്ചൻ}},
  year = {1955},
  howpublished = {Granthappura},
  url = {https://gpura.org/items/1955-geevarghees-mariyamachen/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.