സോവ്യറ്റു റഷ്യയിലേ തൊഴിലാളി - IV
Soviet Russiayile Thozhilali - IV
- Year
- 1940
- Pages
- 32
- Language
- Malayalam
- Views
- 28
- Downloads
- 6
The reader could not be loaded. Please use the download links above.
About this document
ആൻഡ്രു സ്മിത്ത് എഴുതിയ I was a Soviet Worker എന്ന കൃതിയുടെ സ്വതന്ത്ര തർജ്ജമയാണ് ഈ ലഘുലേഖ. എസ്.എച്ച്. ലീഗ് പല ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പരമ്പരയിലെ നാലാം ഭാഗമാണിത്. അമേരിക്കയിലെ തൊഴിലാളി നേതാവായിരുന്ന ഗ്രന്ഥകർത്താവ് കുറെ നാളുകൾ സോവിയറ്റ് റഷ്യയിൽ താമസിച്ച് കമ്മ്യൂണിസ്റ്റ് പ്രചരണവേലയുടെ ഉള്ളുകള്ളികളും റഷ്യൻ തൊഴിലാളികളുടെ ദുരവസ്ഥയും മനസ്സിലാക്കി മടങ്ങിയ ശേഷം സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയതാണ് മൂലഗ്രന്ഥം. സോവിയറ്റ് റഷ്യയിലെ സോഷ്യലിസ്റ്റ് തൊഴിലാളിയുടെ ജീവിതാനുഭവങ്ങളെ വിമർശനാത്മകമായി അവതരിപ്പിക്കുന്ന ലഘുലേഖയാണിത്. തൊഴിലാളികൾ നേരിട്ട നിരാശകളും നിയന്ത്രണങ്ങളും അടിമത്തസമാനമായ തൊഴിൽസാഹചര്യങ്ങളും സോവിയറ്റ് ഭരണാധികാരികളുടെ നയങ്ങളും പെരുമാറ്റങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളുമാണ് ലേഖനത്തിൻ്റെ പ്രമേയം
Subjects
Cite this document
സോവ്യറ്റു റഷ്യയിലേ തൊഴിലാളി - IV. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1940-soviet-russiayile-thozhilali-iv/.
സോവ്യറ്റു റഷ്യയിലേ തൊഴിലാളി - IV. 1940, Granthappura, gpura.org/items/1940-soviet-russiayile-thozhilali-iv/. Accessed 22 Nov. 2026.
സോവ്യറ്റു റഷ്യയിലേ തൊഴിലാളി - IV. (1940). Granthappura. https://gpura.org/items/1940-soviet-russiayile-thozhilali-iv/
സോവ്യറ്റു റഷ്യയിലേ തൊഴിലാളി - IV (1940). Granthappura. Available at: https://gpura.org/items/1940-soviet-russiayile-thozhilali-iv/ (Accessed: 22 November 2026).
BibTeX
@misc{gpura21808,
title = {{സോവ്യറ്റു റഷ്യയിലേ തൊഴിലാളി - IV}},
year = {1940},
howpublished = {Granthappura},
url = {https://gpura.org/items/1940-soviet-russiayile-thozhilali-iv/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)