Cover of ആത്മദർപ്പണം

ആത്മദർപ്പണം

athmadarppanam

Year
1940
Pages
68
Language
Malayalam
Views
25
Downloads
1

Release notes

1940 - ൽ പ്രസിദ്ധീകരിച്ച, കത്തോലിക്കാ സഭയുടെ  സനാതന തത്വങ്ങൾ ഉൾക്കൊണ്ട ആത്മദർപ്പണം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ചിത്രങ്ങളുടെ സഹായത്തോടെ അലങ്കാര ഭാഷ പ്രയോഗിച്ചുകൊണ്ട് രചിച്ചിരിക്കുന്ന ആത്മ ദർപ്പണം എന്ന ഈ കൃതി വേദപാഠ ക്ലാസുകളിൽ പാഠ്യ പുസ്തകമാക്കാൻ പറ്റിയ ഒന്നാണ്.

ക്രിസ്തുമതത്തിൻ്റെ മൌലിക തത്വങ്ങളും, ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനങ്ങൾ, മിശിഹാ വെളിപ്പെടുത്തിയിട്ടുള്ള വെളിപാടുകൾ, പരിശുദ്ധ കുർബാന, ജ്ഞാനസ്നാനം പൂർണ്ണ മനഃസ്താപം  എന്നിവയെ കുറിച്ച് പുസ്തകത്തിൻ്റെ ആദ്യ പകുതിയിൽ വിവരിക്കുന്നു. രണ്ടാം പകുതിയിൽ വിശുദ്ധ കൂദാശകൾക്കും വിശ്വാസപ്രമാണം പന്ത്രണ്ടു വകുപ്പുകൾക്കുമുള്ള പ്രാധാന്യത്തെ കുറിച്ച് വിശദമക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Cite this document

ആത്മദർപ്പണം. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1940-athmadarppanam/.

ആത്മദർപ്പണം. 1940, Granthappura, gpura.org/items/1940-athmadarppanam/. Accessed 22 Nov. 2026.

ആത്മദർപ്പണം. (1940). Granthappura. https://gpura.org/items/1940-athmadarppanam/

ആത്മദർപ്പണം (1940). Granthappura. Available at: https://gpura.org/items/1940-athmadarppanam/ (Accessed: 22 November 2026).

BibTeX

@misc{gpura15210,
  title = {{ആത്മദർപ്പണം}},
  year = {1940},
  howpublished = {Granthappura},
  url = {https://gpura.org/items/1940-athmadarppanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.