ഭാരത മിഷ്യൻ
Bhārata Miṣyan
- Year
- 1939
- Pages
- 119
- Language
- Malayalam
- Views
- 41
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
തിരുസ്സഭയുടെ അസ്തിത്വം തന്നെ ക്രിസ്തുവിൻ്റെ രാജ്യം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും അവിടുത്തെ പരിത്രാണത്തിൽ എല്ലാ ജനങ്ങളേയും ഭാഗഭാക്കുകൾ ആക്കുവാനുമത്രെ.മിശിഹായുടെ പ്രതിനിധി കർത്താവിൻ്റെ ആട്ടിൻപറ്റത്തിനു പുറമെയുള്ളവരെ അതിലേക്കു നയിക്കുന്നതിനു് ഉത്തരവാദിത്വമുള്ളവനാണ്.അതിനായി അവർ ഏറ്റെടുത്തിരിക്കുന്ന അവരുടെ പ്രയത്നങ്ങളും പ്രവർത്തനങ്ങളും വളരെ ലളിതമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
Release notes
1939– ൽ പ്രസിദ്ധീകരിച്ച, അബ്രഹാം കൈപ്പൻപ്ലാക്കൽ എഴുതിയ ഭാരത മിഷ്യൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അന്ധകാരത്തിലും മരണത്തിൻ്റെ ഛായയിലും ജീവിക്കുന്ന ജനങ്ങൾക്ക് സുവിശേഷപ്രകാശവും ക്രിസ്തീയ സംസ്ക്കാരത്തിൻ്റെ പരിണിത ഫലങ്ങളും പഠിപ്പിച്ചു കൊടുക്കുന്നതിൽ വിഷമങ്ങളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ടുള്ള തീക്ഷ്ണതയും ഔൽസുക്യവും തിരുസ്സഭാ ചരിത്രം പഠിച്ചിട്ടുള്ള ഒരുവനും അഞ്ജാതമല്ല.
തിരുസ്സഭയുടെ അസ്തിത്വം തന്നെ ക്രിസ്തുവിൻ്റെ രാജ്യം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും അവിടുത്തെ പരിത്രാണത്തിൽ എല്ലാ ജനങ്ങളേയും ഭാഗഭാക്കുകൾ ആക്കുവാനുമത്രെ.മിശിഹായുടെ പ്രതിനിധി കർത്താവിൻ്റെ ആട്ടിൻപറ്റത്തിനു പുറമെയുള്ളവരെ അതിലേക്കു നയിക്കുന്നതിനു് ഉത്തരവാദിത്വമുള്ളവനാണ്.അതിനായി അവർ ഏറ്റെടുത്തിരിക്കുന്ന അവരുടെ പ്രയത്നങ്ങളും പ്രവർത്തനങ്ങളും വളരെ ലളിതമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
അബ്രഹാം കൈപ്പൻപ്ലാക്കൽ Abraham Kaippanplakkal Author
Subjects
Cite this document
അബ്രഹാം കൈപ്പൻപ്ലാക്കൽ. ഭാരത മിഷ്യൻ. 1939. Granthappura. Accessed November 22, 2026. https://gpura.org/items/1939-bharathamission/.
അബ്രഹാം കൈപ്പൻപ്ലാക്കൽ. ഭാരത മിഷ്യൻ. 1939, Granthappura, gpura.org/items/1939-bharathamission/. Accessed 22 Nov. 2026.
അബ്രഹാം കൈപ്പൻപ്ലാക്കൽ. (1939). ഭാരത മിഷ്യൻ. Granthappura. https://gpura.org/items/1939-bharathamission/
അബ്രഹാം കൈപ്പൻപ്ലാക്കൽ (1939) ഭാരത മിഷ്യൻ. Granthappura. Available at: https://gpura.org/items/1939-bharathamission/ (Accessed: 22 November 2026).
BibTeX
@misc{gpura17606,
author = {{അബ്രഹാം കൈപ്പൻപ്ലാക്കൽ}},
title = {{ഭാരത മിഷ്യൻ}},
year = {1939},
howpublished = {Granthappura},
url = {https://gpura.org/items/1939-bharathamission/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)