നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) - സാധു ഇട്ടിയവിരാ
Nasaṟāṇi Āṇ Kaldāya Alla (sīṟō Malabār Sabhaye Paṟṟi) - Sādhu Iṭṭiyavirā
- Year
- 1997
- Pages
- 40
- Language
- Malayalam
- Views
- 29
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
കത്തോലിക്കാ സഭയിലും വിശിഷ്യാ സീറോ മലബാർ സഭയിലും സ്വയംഭരണാവകാശമുണ്ടെന്നിരിക്കിലും സഭയെ അടക്കി ഭരിക്കുവാനുള്ള ലത്തീൻ സഭയുടെ നടപടികളെ വിമർശിച്ചുകൊണ്ടുള്ള സാധു ഇട്ടിയവിരാ എഴുതിയ നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രശസ്ത ഗ്രന്ഥകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന സാധു ഇട്ടിയവിരാ ഇംഗ്ലീഷിലും മലയാളത്തിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിലായി ആറായിരത്തിലധികം ലേഖനങ്ങൾ എഴുതിയുണ്ട്. വിദേശ രാജ്യങ്ങളിലടക്കം അൻപതിനയിരത്തിലധികം പ്രസംഗങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം 2023 മാർച്ച് മാസത്തിൽ നൂറ്റി ഒന്നാം വയസ്സിലാണ് അന്തരിച്ചത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Sadhu Ittiyavira Author
Subjects
Cite this document
Sadhu Ittiyavira. നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) - സാധു ഇട്ടിയവിരാ. 1997. Granthappura. Accessed November 22, 2026. https://gpura.org/items/1997-nasarani-aanu-kaldhaya-alla-sadhu-ittiyavira/.
Sadhu Ittiyavira. നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) - സാധു ഇട്ടിയവിരാ. 1997, Granthappura, gpura.org/items/1997-nasarani-aanu-kaldhaya-alla-sadhu-ittiyavira/. Accessed 22 Nov. 2026.
Sadhu Ittiyavira. (1997). നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) - സാധു ഇട്ടിയവിരാ. Granthappura. https://gpura.org/items/1997-nasarani-aanu-kaldhaya-alla-sadhu-ittiyavira/
Sadhu Ittiyavira (1997) നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) - സാധു ഇട്ടിയവിരാ. Granthappura. Available at: https://gpura.org/items/1997-nasarani-aanu-kaldhaya-alla-sadhu-ittiyavira/ (Accessed: 22 November 2026).
BibTeX
@misc{gpura13454,
author = {{Sadhu Ittiyavira}},
title = {{നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) - സാധു ഇട്ടിയവിരാ}},
year = {1997},
howpublished = {Granthappura},
url = {https://gpura.org/items/1997-nasarani-aanu-kaldhaya-alla-sadhu-ittiyavira/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)