ശ്രീഭൂതനാഥോത്ഭവം - കെ. രാഘവൻപിള്ള
Sreeboothanatholbhavam - K. Raghavanpilla
- Year
- 1936
- Pages
- 52
- Language
- Malayalam
- Views
- 56
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
1935-ലെ മകരവിളക്കിന് ശബരിമലക്ക് പോയ ഭക്തർക്ക് ധർമ്മശാസ്താവിൻ്റെ അപദാനങ്ങൾ പ്രസംഗരൂപേണ ഗ്രന്ഥകാരൻ പറഞ്ഞുകൊടുക്കുകയുണ്ടായി. അതിനെതുടർന്ന് സ്തോത്രരൂപത്തിൽ ശാസ്താവിനെക്കുറിച്ചുള്ള കഥ വിപുലപ്പെടുത്തുകയും ഹരികഥയായി പ്രസിദ്ധീകരിക്കുകയും ചെയ്തു
Release notes
1936-ൽ പ്രസിദ്ധീകരിച്ച, കെ. രാഘവൻപിള്ള എഴുതിയ ശ്രീഭൂതനാഥോത്ഭവം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ശ്രീഭൂതനാഥോത്ഭവം ഒരു ഹരികഥയാണ്. ഭക്തിഭാവപ്രധാനമായ കഥകൾ ഗാനാലാപത്തോടെ പ്രസംഗരൂപത്തിൽ അവതരിപ്പിയ്ക്കുന്ന ഒരു കലാരൂപമാണ് ഹരികഥ. 1935-ലെ മകരവിളക്കിന് ശബരിമലക്ക് പോയ ഭക്തർക്ക് ധർമ്മശാസ്താവിൻ്റെ അപദാനങ്ങൾ പ്രസംഗരൂപേണ ഗ്രന്ഥകാരൻ പറഞ്ഞുകൊടുക്കുകയുണ്ടായി. അതിനെതുടർന്ന് സ്തോത്രരൂപത്തിൽ ശാസ്താവിനെക്കുറിച്ചുള്ള കഥ വിപുലപ്പെടുത്തുകയും ഹരികഥയായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
People
-
കെ. രാഘവൻ പിള്ള K. Raghavan Pillai Author
Subjects
Cite this document
കെ. രാഘവൻ പിള്ള. ശ്രീഭൂതനാഥോത്ഭവം - കെ. രാഘവൻപിള്ള. 1936. Granthappura. Accessed November 22, 2026. https://gpura.org/items/1936-sreeboothanatholbhavam-k-raghavan-pilla/.
കെ. രാഘവൻ പിള്ള. ശ്രീഭൂതനാഥോത്ഭവം - കെ. രാഘവൻപിള്ള. 1936, Granthappura, gpura.org/items/1936-sreeboothanatholbhavam-k-raghavan-pilla/. Accessed 22 Nov. 2026.
കെ. രാഘവൻ പിള്ള. (1936). ശ്രീഭൂതനാഥോത്ഭവം - കെ. രാഘവൻപിള്ള. Granthappura. https://gpura.org/items/1936-sreeboothanatholbhavam-k-raghavan-pilla/
കെ. രാഘവൻ പിള്ള (1936) ശ്രീഭൂതനാഥോത്ഭവം - കെ. രാഘവൻപിള്ള. Granthappura. Available at: https://gpura.org/items/1936-sreeboothanatholbhavam-k-raghavan-pilla/ (Accessed: 22 November 2026).
BibTeX
@misc{gpura15909,
author = {{കെ. രാഘവൻ പിള്ള}},
title = {{ശ്രീഭൂതനാഥോത്ഭവം - കെ. രാഘവൻപിള്ള}},
year = {1936},
howpublished = {Granthappura},
url = {https://gpura.org/items/1936-sreeboothanatholbhavam-k-raghavan-pilla/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)