Cover of ശ്രീവാസൻ്റെ വേദാന്തവിഹാരം

ശ്രീവാസൻ്റെ വേദാന്തവിഹാരം

Śrīvāsanṟe Vēdāntavihāraṃ

Year
1935
Pages
120
Language
Malayalam
Views
48
Downloads
5

About this document

മലയാള സാഹിത്യത്തിലും ദാർശനിക ചരിത്രത്തിൽ ഒരു കാലഘട്ടത്തിൻ്റെ അടയാളമായ ഗ്രന്ഥമാണ് ഫാ. ലൂക്ക് കുന്നത്ത് വിവർത്തനം ചെയ്ത 'ശ്രീവാസൻ്റെ വേദാന്തവിഹാരം' എന്ന ഈ പുസ്തകം. ക്രിസ്തീയ വൈദികനായിരുന്ന ഫാ. ലൂക്ക് കുന്നത്തിൻ്റെ വേദാന്ത പഠനത്തോടുള്ള ആഭിമുഖ്യവും വിവർത്തന വൈഭവവുമാണ് ഈ കൃതിയിലൂടെ വെളിപ്പെടുന്നത്. മതപരമായ അതിർവരമ്പുകൾക്കപ്പുറം സത്യത്തെയും ജ്ഞാനത്തെയും ഉൾക്കൊള്ളാൻ പഴയകാല പണ്ഡിതന്മാർ കാണിച്ച വിശാലമനസ്കതയുടെ ഉത്തമ ഉദാഹരണമാണ് ഈ പുസ്തകം.ചരിത്രപരവും ദാർശനികവുമായ അറിവുകൾ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലെ വായനക്കാർക്കും ഗവേഷകർക്കും ഒരുപോലെ അനുഭവ സമ്പത്ത് സമ്മാനിക്കുന്ന ഒന്നാണ് ഈ കൃതി.

Release notes

1935 – ൽ പ്രസിദ്ധീകരിച്ച, ശ്രീവാസൻ്റെ വേദാന്തവിഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യത്തിലും ദാർശനിക ചരിത്രത്തിൽ ഒരു കാലഘട്ടത്തിൻ്റെ അടയാളമായ ഗ്രന്ഥമാണ് ഫാ. ലൂക്ക് കുന്നത്ത് വിവർത്തനം ചെയ്ത 'ശ്രീവാസൻ്റെ വേദാന്തവിഹാരം' എന്ന ഈ പുസ്തകം. ക്രിസ്തീയ വൈദികനായിരുന്ന ഫാ. ലൂക്ക് കുന്നത്തിൻ്റെ വേദാന്ത പഠനത്തോടുള്ള ആഭിമുഖ്യവും വിവർത്തന വൈഭവവുമാണ് ഈ കൃതിയിലൂടെ വെളിപ്പെടുന്നത്. മതപരമായ അതിർവരമ്പുകൾക്കപ്പുറം സത്യത്തെയും ജ്ഞാനത്തെയും ഉൾക്കൊള്ളാൻ പഴയകാല പണ്ഡിതന്മാർ കാണിച്ച വിശാലമനസ്കതയുടെ ഉത്തമ ഉദാഹരണമാണ് ഈ പുസ്തകം.ചരിത്രപരവും ദാർശനികവുമായ അറിവുകൾ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലെ വായനക്കാർക്കും ഗവേഷകർക്കും ഒരുപോലെ അനുഭവ സമ്പത്ത് സമ്മാനിക്കുന്ന ഒന്നാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ശ്രീവാസൻ്റെ വേദാന്തവിഹാരം. 1935. Granthappura. Accessed November 22, 2026. https://gpura.org/items/1935-sreevasante-vedanthaviharam/.

ശ്രീവാസൻ്റെ വേദാന്തവിഹാരം. 1935, Granthappura, gpura.org/items/1935-sreevasante-vedanthaviharam/. Accessed 22 Nov. 2026.

ശ്രീവാസൻ്റെ വേദാന്തവിഹാരം. (1935). Granthappura. https://gpura.org/items/1935-sreevasante-vedanthaviharam/

ശ്രീവാസൻ്റെ വേദാന്തവിഹാരം (1935). Granthappura. Available at: https://gpura.org/items/1935-sreevasante-vedanthaviharam/ (Accessed: 22 November 2026).

BibTeX

@misc{gpura20465,
  title = {{ശ്രീവാസൻ്റെ വേദാന്തവിഹാരം}},
  year = {1935},
  howpublished = {Granthappura},
  url = {https://gpura.org/items/1935-sreevasante-vedanthaviharam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.