ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Bhakthideepika Adhava Chathante Salgathi - Ulloor S. Parameswara Iyer
- Year
- 1933
- Pages
- 88
- Language
- Malayalam
- Views
- 54
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
മാധവ ചാക്യാരുടേതെന്ന് പറയപ്പെടുന്ന ശങ്കരവിജയത്തിൽ നിന്നു സംഗ്രഹിച്ചിട്ടുള്ള കാവ്യമാണ് ഭക്തിദീപിക. കഥാംശത്തിൽ മൂലകൃതിയിൽ നിന്നും വ്യത്യാസമൊന്നും വരുത്തിയിട്ടില്ല . സകലമനുഷ്യർക്കും സഞ്ചരിക്കാവുന്ന ഒരു പാതയാണ് ഭക്തിമാർഗം എന്ന് ഇതിൽ സൂചിപ്പിക്കുന്നു .
Release notes
1933 -ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി എന്ന പുസ്തകത്തിൻ്റെ ഒൻപതാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മാധവ ചാക്യാരുടേതെന്ന് പറയപ്പെടുന്ന ശങ്കരവിജയത്തിൽ നിന്നു സംഗ്രഹിച്ചിട്ടുള്ള കാവ്യമാണ് ഭക്തിദീപിക. കഥാംശത്തിൽ മൂലകൃതിയിൽ നിന്നും വ്യത്യാസമൊന്നും വരുത്തിയിട്ടില്ല . സകലമനുഷ്യർക്കും സഞ്ചരിക്കാവുന്ന ഒരു പാതയാണ് ഭക്തിമാർഗം എന്ന് ഇതിൽ സൂചിപ്പിക്കുന്നു .
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഉള്ളൂർ എസ്. പരമേശ്വരയ്യർ Ulloor S. Parameswara Iyer Author
Cite this document
ഉള്ളൂർ എസ്. പരമേശ്വരയ്യർ. ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1933. Granthappura. Accessed November 22, 2026. https://gpura.org/items/1933-bhakthideepika/.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1933, Granthappura, gpura.org/items/1933-bhakthideepika/. Accessed 22 Nov. 2026.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. (1933). ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. https://gpura.org/items/1933-bhakthideepika/
ഉള്ളൂർ എസ്. പരമേശ്വരയ്യർ (1933) ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. Available at: https://gpura.org/items/1933-bhakthideepika/ (Accessed: 22 November 2026).
BibTeX
@misc{gpura16434,
author = {{ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
title = {{ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി - ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
year = {1933},
howpublished = {Granthappura},
url = {https://gpura.org/items/1933-bhakthideepika/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)