Cover of വി. കൃഷ്ണൻതമ്പി - (ഒരു ജീവിതചരിത്രം) - എൻ. ബാലകൃഷ്ണൻ നായർ

വി. കൃഷ്ണൻതമ്പി - (ഒരു ജീവിതചരിത്രം) - എൻ. ബാലകൃഷ്ണൻ നായർ

V. Krishnanthambi - (Oru Jeevitha Charithram) - N. Balakrishnan Nair

Year
1940
Pages
252
Language
Malayalam
Views
35
Downloads
1

About this document

മലയാള സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ സാഹിത്യകാരനും ഭാഷാ പണ്ഡിതനുമായിരുന്ന വി. കൃഷ്ണൻ തമ്പിയുടെ ജീവചരിത്രം ആണിത്. അദ്ദേഹത്തിൻ്റെ വിദ്യാർത്ഥിയായിരുന്ന എൻ. ബാലകൃഷ്ണൻ നായർ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഏറെ ആരാധിച്ചിരുന്ന തൻ്റെ അധ്യാപകനെ കുറിച്ച് രണ്ടു വർഷത്തോളം പഠനം നടത്തിയ ശേഷമാണ് ഈ ഗ്രന്ഥം രചിച്ചത്. ഇതിൽ വി. കൃഷ്ണൻ തമ്പിയുടെ സാഹിത്യ സംഭാവനകളും കുടുംബജീവിതവും യാത്രകളും എല്ലാം ഉൾപ്പെടുന്നു.

Release notes

1940 – ൽ പ്രസിദ്ധീകരിച്ച, എൻ. ബാലകൃഷ്ണൻ നായർ രചിച്ച വി. കൃഷ്ണൻതമ്പി - (ഒരു ജീവിതചരിത്രം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ സാഹിത്യകാരനും ഭാഷാ പണ്ഡിതനുമായിരുന്ന വി. കൃഷ്ണൻ തമ്പിയുടെ ജീവചരിത്രം ആണിത്. അദ്ദേഹത്തിൻ്റെ വിദ്യാർത്ഥിയായിരുന്ന എൻ. ബാലകൃഷ്ണൻ നായർ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഏറെ ആരാധിച്ചിരുന്ന തൻ്റെ അധ്യാപകനെ കുറിച്ച് രണ്ടു വർഷത്തോളം പഠനം നടത്തിയ ശേഷമാണ് ഈ ഗ്രന്ഥം രചിച്ചത്. ഇതിൽ വി. കൃഷ്ണൻ തമ്പിയുടെ സാഹിത്യ സംഭാവനകളും കുടുംബജീവിതവും യാത്രകളും എല്ലാം ഉൾപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

എൻ. ബാലകൃഷ്ണൻ നായർ. വി. കൃഷ്ണൻതമ്പി - (ഒരു ജീവിതചരിത്രം) - എൻ. ബാലകൃഷ്ണൻ നായർ. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1940-v-krishnanthambi/.

എൻ. ബാലകൃഷ്ണൻ നായർ. വി. കൃഷ്ണൻതമ്പി - (ഒരു ജീവിതചരിത്രം) - എൻ. ബാലകൃഷ്ണൻ നായർ. 1940, Granthappura, gpura.org/items/1940-v-krishnanthambi/. Accessed 22 Nov. 2026.

എൻ. ബാലകൃഷ്ണൻ നായർ. (1940). വി. കൃഷ്ണൻതമ്പി - (ഒരു ജീവിതചരിത്രം) - എൻ. ബാലകൃഷ്ണൻ നായർ. Granthappura. https://gpura.org/items/1940-v-krishnanthambi/

എൻ. ബാലകൃഷ്ണൻ നായർ (1940) വി. കൃഷ്ണൻതമ്പി - (ഒരു ജീവിതചരിത്രം) - എൻ. ബാലകൃഷ്ണൻ നായർ. Granthappura. Available at: https://gpura.org/items/1940-v-krishnanthambi/ (Accessed: 22 November 2026).

BibTeX

@misc{gpura19700,
  author = {{എൻ. ബാലകൃഷ്ണൻ നായർ}},
  title = {{വി. കൃഷ്ണൻതമ്പി - (ഒരു ജീവിതചരിത്രം) - എൻ. ബാലകൃഷ്ണൻ നായർ}},
  year = {1940},
  howpublished = {Granthappura},
  url = {https://gpura.org/items/1940-v-krishnanthambi/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.