സാമൂഹ്യചിന്തകൾ - സി.ബി. കുമാർ
Saamuhiyachinthakal - C.B. Kumar
- Year
- 1968
- Pages
- 150
- Language
- Malayalam
- Views
- 45
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് പലപ്പോഴായി എഴുതിയ ഉപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇന്നത്തെ സാമൂഹ്യ ജീവിതത്തിൽ ഓരോ വ്യക്തിയെയും സ്പർശിക്കുന്ന പ്രധാന സാമൂഹ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ലഘു പ്രബന്ധങ്ങൾ ആയിട്ടാണ് ഈ ലേഖനങ്ങൾ അവതരിപ്പിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ പ്രശ്നങ്ങളുടെയും എല്ലാ വശങ്ങളും വിസ്തരിച്ച് പരിശോധിക്കാൻ ലേഖകൻ ശ്രമിച്ചിട്ടില്ല. അനുവാചകർക്ക് പ്രയാസം കൂടാതെ മനസ്സിലാക്കാൻ കഴിയും വിധം ലളിതമായ ഭാഷാ ശൈലിയിലാണ് ഈ ലേഖനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സാമൂഹ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നവർ മാത്രമല്ല എല്ലാ പൗരന്മാരും ശ്രദ്ധിക്കേണ്ട ചില വിഷയങ്ങൾ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.
People
-
സി.ബി. കുമാർ C.B. Kumar Author
Subjects
Cite this document
സി.ബി. കുമാർ. സാമൂഹ്യചിന്തകൾ - സി.ബി. കുമാർ. 1968. Granthappura. Accessed November 22, 2026. https://gpura.org/items/1968-samuhyachinthakal/.
സി.ബി. കുമാർ. സാമൂഹ്യചിന്തകൾ - സി.ബി. കുമാർ. 1968, Granthappura, gpura.org/items/1968-samuhyachinthakal/. Accessed 22 Nov. 2026.
സി.ബി. കുമാർ. (1968). സാമൂഹ്യചിന്തകൾ - സി.ബി. കുമാർ. Granthappura. https://gpura.org/items/1968-samuhyachinthakal/
സി.ബി. കുമാർ (1968) സാമൂഹ്യചിന്തകൾ - സി.ബി. കുമാർ. Granthappura. Available at: https://gpura.org/items/1968-samuhyachinthakal/ (Accessed: 22 November 2026).
BibTeX
@misc{gpura19211,
author = {{സി.ബി. കുമാർ}},
title = {{സാമൂഹ്യചിന്തകൾ - സി.ബി. കുമാർ}},
year = {1968},
howpublished = {Granthappura},
url = {https://gpura.org/items/1968-samuhyachinthakal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)