The reader could not be loaded. Please use the download links above.
About this document
നവനാൾ ജപങ്ങൾ ആഘോഷമായി പള്ളികളിൽ നടത്തുമ്പോൾ അനുസരിക്കേണ്ട ക്രമത്തേക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.ഇതിലെ 49,50 പേജുകൾ നഷ്ടമായിടുണ്ട്.
Release notes
1931– ൽ പ്രസിദ്ധീകരിച്ച, ക.നി.മൂ.സ ഗുരുക്കളാൽ പല പ്രബന്ധങ്ങളിൽ നിന്നും പരിഭാഷപ്പെടുത്തിയ നൊവേന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നവനാൾ ജപങ്ങൾ ആഘോഷമായി പള്ളികളിൽ നടത്തുമ്പോൾ അനുസരിക്കേണ്ട ക്രമത്തേക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.ഇതിലെ 49,50 പേജുകൾ നഷ്ടമായിട്ടുണ്ട്.
നവനാൾ ആരുടെ തിരുന്നാളിനെപ്പറ്റി നടത്തുവാൻ വിചാരിക്കുന്നുവൊ ആ പുണ്യവാൻ്റെ സ്വരൂപം ഇരിക്കുന്ന പീഠം വിശേഷമായി അലങ്കരിച്ച് പ്രത്യേകമായി നവനാൾ ജപങ്ങൾ അർപ്പിച്ച് പ്രാർത്ഥിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
നൊവേന. 1931. Granthappura. Accessed November 22, 2026. https://gpura.org/items/1931-novena/.
നൊവേന. 1931, Granthappura, gpura.org/items/1931-novena/. Accessed 22 Nov. 2026.
നൊവേന. (1931). Granthappura. https://gpura.org/items/1931-novena/
നൊവേന (1931). Granthappura. Available at: https://gpura.org/items/1931-novena/ (Accessed: 22 November 2026).
BibTeX
@misc{gpura17902,
title = {{നൊവേന}},
year = {1931},
howpublished = {Granthappura},
url = {https://gpura.org/items/1931-novena/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)