Cover of ഭാരതീയ പൂജ

ഭാരതീയ പൂജ

Bharatheeya Pooja

Year
1974
Language
Malayalam
Views
62
Downloads
4

About this document

ഭാരതീയ അനാഫൊറ തർജ്ജമ ചെയ്ത് കുർബ്ബാനയുടെ പ്രാരംഭഗാനങ്ങളും സമാപന പ്രാർത്ഥനകളും സന്ദർഭാനുസരണമായി കൂട്ടിച്ചേർത്ത് ഭാരതീയ പൂജ എന്ന പേരിൽ Experimentation centre കളിൽ ഉപയോഗിക്കുന്നതിനായി 1973-ആഗസ്റ്റിൽ Ernakulam Liturgical Centre -ൽ നിന്നും പ്രസിദ്ധം ചെയ്തിരുന്നു. അതു എറണാകുളം St. Mary’s Catheedrel – ൻ്റെ പ്രതിഷ്ഠാകർമ്മം പ്രമാണിച്ച് മുദ്രണം ചെയ്യപ്പെടുകയായിരുന്നു.

Release notes

1973-ൽ Ernakulam Liturgical centre -ൽ നിന്നും സംവിധാനം ചെയ്ത ഭാരതീയ പൂജ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതീയ അനാഫൊറ തർജ്ജമ ചെയ്ത് കുർബ്ബാനയുടെ പ്രാരംഭഗാനങ്ങളും സമാപന പ്രാർത്ഥനകളും സന്ദർഭാനുസരണമായി കൂട്ടിച്ചേർത്ത് ഭാരതീയ പൂജ എന്ന പേരിൽ Experimentation centre കളിൽ ഉപയോഗിക്കുന്നതിനായി 1973-ആഗസ്റ്റിൽ Ernakulam Liturgical Centre -ൽ നിന്നും പ്രസിദ്ധം ചെയ്തിരുന്നു. അതു എറണാകുളം St. Mary's Catheedrel - ൻ്റെ പ്രതിഷ്ഠാകർമ്മം പ്രമാണിച്ച് മുദ്രണം ചെയ്യപ്പെടുകയായിരുന്നു.

ഈ ഗ്രന്ഥത്തിലെ ഏതാനും ഗാനങ്ങൾ ബാംഗ്ലൂർ ധർമ്മാരം കോളേജിൽ നിന്നും പ്രസിദ്ധം ചെയ്ത ഭാരതീയ പൂജാർപ്പണത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

ഭാരതീയ പൂജ. 1974. Granthappura. Accessed November 22, 2026. https://gpura.org/items/1974-bharatheeya-pooja/.

ഭാരതീയ പൂജ. 1974, Granthappura, gpura.org/items/1974-bharatheeya-pooja/. Accessed 22 Nov. 2026.

ഭാരതീയ പൂജ. (1974). Granthappura. https://gpura.org/items/1974-bharatheeya-pooja/

ഭാരതീയ പൂജ (1974). Granthappura. Available at: https://gpura.org/items/1974-bharatheeya-pooja/ (Accessed: 22 November 2026).

BibTeX

@misc{gpura19611,
  title = {{ഭാരതീയ പൂജ}},
  year = {1974},
  howpublished = {Granthappura},
  url = {https://gpura.org/items/1974-bharatheeya-pooja/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.