മിന്നലൊളി - ചേലന്നാട്ട് അച്യുതമേനോൻ
Minnaloli - Chelanat Achyuthamenon
- Year
- 1930
- Pages
- 66
- Language
- Malayalam
- Views
- 39
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
തപാൽ ഉദ്യോഗസ്ഥനും പിന്നീട് മദ്രാസ് സർവകലാശാലയിലെ മലയാള വിഭാഗം മേധാവിയുമായിരുന്ന ചേലന്നാട്ട് അച്യുതമേനോൻ ഗദ്യസാഹിത്യത്തിലും ഫോക് ലോർ പഠനത്തിലും ശ്രദ്ധേയനായ പണ്ഡിതനായിരുന്നു.അദ്ദേഹത്തിൻ്റെ പതിനാലു ഗദ്യകവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച കവിതകളും, പല വേദികളിൽ ചൊല്ലുവാൻ എഴുതിയ കവിതകളും ഉൾപ്പെടുത്തിയിരിക്കുന്നു ഈ പുസ്തകത്തിൽ.
Release notes
1930 ൽ പ്രസിദ്ധീകരിച്ച, ചേലന്നാട്ട് അച്യുതമേനോൻ രചിച്ച മിന്നലൊളി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തപാൽ ഉദ്യോഗസ്ഥനും പിന്നീട് മദ്രാസ് സർവകലാശാലയിലെ മലയാള വിഭാഗം മേധാവിയുമായിരുന്ന ചേലന്നാട്ട് അച്യുതമേനോൻ ഗദ്യസാഹിത്യത്തിലും ഫോക് ലോർ പഠനത്തിലും ശ്രദ്ധേയനായ പണ്ഡിതനായിരുന്നു.അദ്ദേഹത്തിൻ്റെ പതിനാലു ഗദ്യകവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച കവിതകളും, പല വേദികളിൽ ചൊല്ലുവാൻ എഴുതിയ കവിതകളും ഉൾപ്പെടുത്തിയിരിക്കുന്നു ഈ പുസ്തകത്തിൽ.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ചേലന്നാട്ട് അച്യുതമേനോൻ Chelnat Achyutha Menon Author
Cite this document
ചേലന്നാട്ട് അച്യുതമേനോൻ. മിന്നലൊളി - ചേലന്നാട്ട് അച്യുതമേനോൻ. 1930. Granthappura. Accessed November 22, 2026. https://gpura.org/items/1930-minnaloli-chelanat-achyuthamenon/.
ചേലന്നാട്ട് അച്യുതമേനോൻ. മിന്നലൊളി - ചേലന്നാട്ട് അച്യുതമേനോൻ. 1930, Granthappura, gpura.org/items/1930-minnaloli-chelanat-achyuthamenon/. Accessed 22 Nov. 2026.
ചേലന്നാട്ട് അച്യുതമേനോൻ. (1930). മിന്നലൊളി - ചേലന്നാട്ട് അച്യുതമേനോൻ. Granthappura. https://gpura.org/items/1930-minnaloli-chelanat-achyuthamenon/
ചേലന്നാട്ട് അച്യുതമേനോൻ (1930) മിന്നലൊളി - ചേലന്നാട്ട് അച്യുതമേനോൻ. Granthappura. Available at: https://gpura.org/items/1930-minnaloli-chelanat-achyuthamenon/ (Accessed: 22 November 2026).
BibTeX
@misc{gpura17137,
author = {{ചേലന്നാട്ട് അച്യുതമേനോൻ}},
title = {{മിന്നലൊളി - ചേലന്നാട്ട് അച്യുതമേനോൻ}},
year = {1930},
howpublished = {Granthappura},
url = {https://gpura.org/items/1930-minnaloli-chelanat-achyuthamenon/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)