വാൽമീകി രാമായണം - സി. വി. കുഞ്ഞുരാമൻ
Valmeeki Ramayanam - C. V. Kunjuraman
- Year
- 1927
- Pages
- 296
- Language
- Malayalam
- Views
- 51
- Downloads
- 6
The reader could not be loaded. Please use the download links above.
Release notes
1927ൽ പ്രസിദ്ധീകരിച്ച സി. വി. കുഞ്ഞുരാമൻ രചിച്ച വാൽമീകി രാമായണം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രമേശ് ചന്ദ്രദത്തൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പദ്യരൂപത്തിലുള്ള വാൽമീകി രാമായണത്തിൻ്റെ ഗദ്യരൂപത്തിലുള്ള മലയാള വിവർത്തനമാണ് ഈ കൃതി. രാമായണത്തിലുള്ള അനേകം പ്രക്ഷിപ്തകഥകളെയും, അപ്രധാനങ്ങളായ ഭാഗങ്ങളെയും പ്രതിപാദിക്കാതെ രാമചരിതത്തിന് ആവശ്യമുള്ള തിരഞ്ഞെടുക്കപ്പെട്ട ചില ഭാഗങ്ങൾ മാത്രമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്ന് രചയിതാവ് ആമുഖോപന്യാസത്തിൽ പറയുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
സി. വി. കുഞ്ഞുരാമൻ C. V Kunjuraman Author
Cite this document
സി. വി. കുഞ്ഞുരാമൻ. വാൽമീകി രാമായണം - സി. വി. കുഞ്ഞുരാമൻ. 1927. Granthappura. Accessed November 22, 2026. https://gpura.org/items/1927-valmeeki-ramayanam-c-v-kunjuraman/.
സി. വി. കുഞ്ഞുരാമൻ. വാൽമീകി രാമായണം - സി. വി. കുഞ്ഞുരാമൻ. 1927, Granthappura, gpura.org/items/1927-valmeeki-ramayanam-c-v-kunjuraman/. Accessed 22 Nov. 2026.
സി. വി. കുഞ്ഞുരാമൻ. (1927). വാൽമീകി രാമായണം - സി. വി. കുഞ്ഞുരാമൻ. Granthappura. https://gpura.org/items/1927-valmeeki-ramayanam-c-v-kunjuraman/
സി. വി. കുഞ്ഞുരാമൻ (1927) വാൽമീകി രാമായണം - സി. വി. കുഞ്ഞുരാമൻ. Granthappura. Available at: https://gpura.org/items/1927-valmeeki-ramayanam-c-v-kunjuraman/ (Accessed: 22 November 2026).
BibTeX
@misc{gpura14105,
author = {{സി. വി. കുഞ്ഞുരാമൻ}},
title = {{വാൽമീകി രാമായണം - സി. വി. കുഞ്ഞുരാമൻ}},
year = {1927},
howpublished = {Granthappura},
url = {https://gpura.org/items/1927-valmeeki-ramayanam-c-v-kunjuraman/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)