അദ്ധ്യാത്മചിന്താമണി - വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള
Adyathmachinthamani - Vadayattukotta K. Parameswaran Pillai
- Year
- 1927
- Pages
- 220
- Language
- Malayalam
- Views
- 44
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
അദ്ധ്യാത്മചിന്താമണി എന്ന ഈ ഗ്രന്ഥത്തിൽ വിവേകാനന്ദസ്വാമികളുടെ ആയിരത്തിനാല് ദിവ്യോപദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഉപദേശങ്ങൾ അധികവും സ്വാമികൾ, അമേരിക്കയിലെ തൻ്റെ പാശ്ചാത്യശിഷ്യന്മാർക്ക് നൽകിയിട്ടുള്ളവയാണ്. തൻ്റെ സ്വദേശികളായ ഭാരതീയർക്കു നൽകിയിട്ടുള്ള ഉപദേശങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
Release notes
1927-ൽ പ്രസിദ്ധീകരിച്ച, വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള എഴുതിയ അദ്ധ്യാത്മചിന്താമണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അദ്ധ്യാത്മചിന്താമണി എന്ന ഈ ഗ്രന്ഥത്തിൽ വിവേകാനന്ദസ്വാമികളുടെ ആയിരത്തിനാല് ദിവ്യോപദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഉപദേശങ്ങൾ അധികവും സ്വാമികൾ, അമേരിക്കയിലെ തൻ്റെ പാശ്ചാത്യശിഷ്യന്മാർക്ക് നൽകിയിട്ടുള്ളവയാണ്. തൻ്റെ സ്വദേശികളായ ഭാരതീയർക്കു നൽകിയിട്ടുള്ള ഉപദേശങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. "ശ്രീവിവേകാനന്ദവീരഗർജ്ജനം" എന്ന പേരിൽ ഈ ഗ്രന്ഥത്തിൻ്റെ ഒടുവിൽ ഒരു പ്രബന്ധവും അനുബന്ധിച്ചിരിക്കുന്നു. ഇത് ഗ്രന്ഥകാരൻ തൻ്റെ പഴയ കുറിപ്പിൽ നിന്നും ചേർത്തിട്ടുള്ളതായി പറയുന്നുണ്ട്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള Vadayattukotta K. Parameswaran Pillai Author
Subjects
Cite this document
വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള. അദ്ധ്യാത്മചിന്താമണി - വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള. 1927. Granthappura. Accessed November 22, 2026. https://gpura.org/items/1927-adyathmachinthamani/.
വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള. അദ്ധ്യാത്മചിന്താമണി - വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള. 1927, Granthappura, gpura.org/items/1927-adyathmachinthamani/. Accessed 22 Nov. 2026.
വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള. (1927). അദ്ധ്യാത്മചിന്താമണി - വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള. Granthappura. https://gpura.org/items/1927-adyathmachinthamani/
വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള (1927) അദ്ധ്യാത്മചിന്താമണി - വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള. Granthappura. Available at: https://gpura.org/items/1927-adyathmachinthamani/ (Accessed: 22 November 2026).
BibTeX
@misc{gpura18198,
author = {{വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള}},
title = {{അദ്ധ്യാത്മചിന്താമണി - വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള}},
year = {1927},
howpublished = {Granthappura},
url = {https://gpura.org/items/1927-adyathmachinthamani/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)