Cover of The Maharaja's College Magazine Ernakulam- Vol. IX March issue 03

The Maharaja's College Magazine Ernakulam- Vol. IX March issue 03

The Maharaja's College Magazine Ernakulam- Vol. IX March issue 03

Year
1927
Pages
114
Language
English, Malayalam
Views
48
Downloads
2

About this document

1927 – ൽ പുറത്തിറക്കിയ മഹാരാജാസ് കോളേജിൻ്റെ ഈ മാഗസിനിൽ പൂർവ്വവിദ്യാർത്ഥികളുടെ രചന വിഭാഗത്തിൽ ആധുനീക ഇംഗ്ലീഷ് പ്രൊസിൻ്റെ സവിശേഷതകൾ, കാവ്യ സൗന്ദര്യം, എഴുത്തുകാരുടെ സമീപനം തുടങ്ങിയവയെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്നു. അന്നത്തെ വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ,നോൺ ഫിക്‌ഷൻ രചനകൾ, ദേശസ്നേഹ ചിന്തകൾ, ക്ലാസ്സിൽ നടക്കുന്ന വിവിധ സംവാദങ്ങൾ, ബ്രിട്ടീഷ് ഭരണത്തിനെതിരായ വിമർശനങ്ങൾ, കോളേജ് സാഹിത്യ സമാജം വക ഉപന്യാസ പരീക്ഷയിൽ സമ്മാനാർഹങ്ങളായ ലേഖനങ്ങൾ, രാജാവിൻ്റെ തിരുനാൾ പ്രമാണിച്ചു കോളേജിൽ നടത്തിയ കവിതാ രചനയിൽ ഒന്നാം സമ്മാനത്തിന് അർഹമായ കവിത എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

Release notes

1927-ൽ പ്രസിദ്ധീകരിച്ച, എറണാകുളം മഹാരാജാസ് കോളജ് മാഗസിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 - The Maharaja's College Magazine Ernakulam- Vol. IX March issue 03

1927 - ൽ പുറത്തിറക്കിയ മഹാരാജാസ് കോളേജിൻ്റെ ഈ മാഗസിനിൽ പൂർവ്വവിദ്യാർത്ഥികളുടെ രചന വിഭാഗത്തിൽ ആധുനീക ഇംഗ്ലീഷ് പ്രൊസിൻ്റെ സവിശേഷതകൾ, കാവ്യ സൗന്ദര്യം, എഴുത്തുകാരുടെ സമീപനം തുടങ്ങിയവയെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്നു. അന്നത്തെ വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ,നോൺ ഫിക്‌ഷൻ രചനകൾ, ദേശസ്നേഹ ചിന്തകൾ, ക്ലാസ്സിൽ നടക്കുന്ന വിവിധ സംവാദങ്ങൾ, ബ്രിട്ടീഷ് ഭരണത്തിനെതിരായ വിമർശനങ്ങൾ, കോളേജ് സാഹിത്യ സമാജം വക ഉപന്യാസ പരീക്ഷയിൽ സമ്മാനാർഹങ്ങളായ ലേഖനങ്ങൾ, രാജാവിൻ്റെ തിരുനാൾ പ്രമാണിച്ചു കോളേജിൽ നടത്തിയ കവിതാ രചനയിൽ ഒന്നാം സമ്മാനത്തിന് അർഹമായ കവിത എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

The Maharaja's College Magazine Ernakulam- Vol. IX March issue 03. 1927. Granthappura. Accessed November 22, 2026. https://gpura.org/items/1927-03-mar-ernakulam-maharajas-college-magazine/.

The Maharaja's College Magazine Ernakulam- Vol. IX March issue 03. 1927, Granthappura, gpura.org/items/1927-03-mar-ernakulam-maharajas-college-magazine/. Accessed 22 Nov. 2026.

The Maharaja's College Magazine Ernakulam- Vol. IX March issue 03. (1927). Granthappura. https://gpura.org/items/1927-03-mar-ernakulam-maharajas-college-magazine/

The Maharaja's College Magazine Ernakulam- Vol. IX March issue 03 (1927). Granthappura. Available at: https://gpura.org/items/1927-03-mar-ernakulam-maharajas-college-magazine/ (Accessed: 22 November 2026).

BibTeX

@misc{gpura16182,
  title = {{The Maharaja's College Magazine Ernakulam- Vol. IX March issue 03}},
  year = {1927},
  howpublished = {Granthappura},
  url = {https://gpura.org/items/1927-03-mar-ernakulam-maharajas-college-magazine/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.