Cover of മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം

മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം

Mahathma Gandhi College Smaraka Grantham

Year
1958
Pages
146
Language
Malayalam
Views
54
Downloads
0

About this document

എൻ.എസ്.എസ്. മാനേജ്മെൻ്റിൻ്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി കോളേജിൻ്റെ ഔദ്യോഗിക ഉൽഘാടനത്തോട് അനുബന്ധിച്ച് 1958ൽ പ്രസിദ്ധീകരിച്ച മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. ഈ കോളേജ് തുടങ്ങിയത് 1948ൽ ആണെങ്കിലും കെട്ടിടങ്ങൾ ഒക്കെ നിർമ്മിച്ച് ഇപ്പോഴത്തെ ഇടത്തിലേക്ക് മാറിയത് 1958ൽ ആണ്. കോളേജിൻ്റെ ഔദ്യോഗിക ഉൽഘാടനം നിർവ്വഹിച്ചത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ജവഹർവാൽ നെഹ്രു ആയിരുന്നു. അന്നത്തെ ആ പരിപാടിയോട് അനുബന്ധിച്ച് ഇറക്കിയ സ്മാരക ഗ്രന്ഥം ആണിത്.


Cite this document

മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം. 1958. Granthappura. Accessed November 22, 2026. https://gpura.org/items/mgcollegetvm1958souvenir/.

മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം. 1958, Granthappura, gpura.org/items/mgcollegetvm1958souvenir/. Accessed 22 Nov. 2026.

മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം. (1958). Granthappura. https://gpura.org/items/mgcollegetvm1958souvenir/

മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം (1958). Granthappura. Available at: https://gpura.org/items/mgcollegetvm1958souvenir/ (Accessed: 22 November 2026).

BibTeX

@misc{gpura12974,
  title = {{മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം}},
  year = {1958},
  howpublished = {Granthappura},
  url = {https://gpura.org/items/mgcollegetvm1958souvenir/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.