Cover of വള്ളത്തോൾ സ്മാരകോപഹാരം

വള്ളത്തോൾ സ്മാരകോപഹാരം

Vallathol Smarakopaharam

Year
1965
Pages
362
Language
Malayalam, English
Views
108
Downloads
4

Release notes

1965ൽ ചെറുതുരുത്തി വള്ളത്തോൾ ഗ്രന്ഥാലയം പ്രസിദ്ധീകരിച്ച വള്ളത്തോൾ സ്മാരകോപഹാരം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതത്തിലെ ഇതരസംസ്ഥാന ഭാഷകളിലെയും, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ഭാഷയിലെയും മലയാളത്തിലെയും പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും എഴുതിയ മഹാകവിയെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും, ലേഖനങ്ങളുമാണ് സ്മരണികയിലെ ഉള്ളടക്കം. വിവിധ സംസ്ഥാന ഗവർണ്ണർമാരടക്കമുള്ളവരുടെ ആശംസകൾ, മഹാകവിയുടെ വ്യക്തിജീവിതത്തിലെയും സാഹിത്യ ജീവിതത്തിലെയും പ്രധാനപ്പെട്ട മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ എന്നിവയും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

Permalink

Subjects


Cite this document

വള്ളത്തോൾ സ്മാരകോപഹാരം. 1965. Granthappura. Accessed November 22, 2026. https://gpura.org/items/1965-vallathol-smarakopaharam/.

വള്ളത്തോൾ സ്മാരകോപഹാരം. 1965, Granthappura, gpura.org/items/1965-vallathol-smarakopaharam/. Accessed 22 Nov. 2026.

വള്ളത്തോൾ സ്മാരകോപഹാരം. (1965). Granthappura. https://gpura.org/items/1965-vallathol-smarakopaharam/

വള്ളത്തോൾ സ്മാരകോപഹാരം (1965). Granthappura. Available at: https://gpura.org/items/1965-vallathol-smarakopaharam/ (Accessed: 22 November 2026).

BibTeX

@misc{gpura13851,
  title = {{വള്ളത്തോൾ സ്മാരകോപഹാരം}},
  year = {1965},
  howpublished = {Granthappura},
  url = {https://gpura.org/items/1965-vallathol-smarakopaharam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.