Cover of ആശ്ചര്യ ചൂഡാമണി

ആശ്ചര്യ ചൂഡാമണി

Aschrya Choodamani

Year
1926
Pages
130
Language
Malayalam
Views
45
Downloads
2

About this document

സംസ്കൃത നാടകകൃത്തായ ശക്തിഭദ്രൻ ആണ് ആശ്ചര്യചൂഡാമണി രചിച്ചതെന്ന് കരുതപ്പെടുന്നു. പുസ്തകത്തിൽ നാടകകൃത്തിനെക്കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെയില്ല. രാമായണകഥയെ ആസ്പദമാക്കിയാണ് ഈ നാടകം രചിച്ചിട്ടുള്ളത്. വനവാസത്തിനായി കാട്ടിലെത്തിയ രാമ-ലക്ഷ്മണന്മാരും സീതയും പരീക്ഷണങ്ങൾ ഏറെ അതിജീവിച്ച്, രാവണനെ വധിച്ച് തിരിച്ച് അയോധ്യയിലേക്ക് പോവുന്നതുവരെയുള്ള ഭാഗങ്ങളാണ് നാടകത്തിലുള്ളത്.

People


Cite this document

ആശ്ചര്യ ചൂഡാമണി. 1926. Granthappura. Accessed November 22, 2026. https://gpura.org/items/1926-ascharyachudamani/.

ആശ്ചര്യ ചൂഡാമണി. 1926, Granthappura, gpura.org/items/1926-ascharyachudamani/. Accessed 22 Nov. 2026.

ആശ്ചര്യ ചൂഡാമണി. (1926). Granthappura. https://gpura.org/items/1926-ascharyachudamani/

ആശ്ചര്യ ചൂഡാമണി (1926). Granthappura. Available at: https://gpura.org/items/1926-ascharyachudamani/ (Accessed: 22 November 2026).

BibTeX

@misc{gpura18533,
  title = {{ആശ്ചര്യ ചൂഡാമണി}},
  year = {1926},
  howpublished = {Granthappura},
  url = {https://gpura.org/items/1926-ascharyachudamani/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.