Cover of സംഗീതനൈഷധം - ടി.സി. അച്യുതമേനോൻ

സംഗീതനൈഷധം - ടി.സി. അച്യുതമേനോൻ

Sangeethanaishadham - T.C. Achutha Menon

Year
1925
Pages
126
Language
Malayalam
Views
72
Downloads
4

About this document

നളൻ്റെയും ദമയന്തിയുടെയും പ്രണയവും വിവാഹവും, തുടർന്ന് അവർ നേരിടുന്ന ദുരിതങ്ങളും ആസ്പദമാക്കിയുള്ള പദ്യ ഗദ്യ നാടക കൃതിയാണ് സംഗീതനൈഷധം. മഹാഭാരതത്തിലെ നളോപാഖ്യാനം അടിസ്ഥാനമാക്കി സംഗീതം, സംഭാഷണം, പദ്യഭാഗങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് കൃതി അവതരിപ്പിച്ചിരിക്കുന്നത്. പ്രണയം, ദാമ്പത്യം, വിധി, വിരഹം, ദുരിതം, പുനഃസംഗമം എന്നിവയാണ് പ്രധാന പ്രമേയങ്ങൾ.

Release notes

1925 – ൽ പ്രസിദ്ധീകരിച്ച, ടി.സി. അച്യുതമേനോൻ  രചിച്ച സംഗീതനൈഷധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നളൻ്റെയും ദമയന്തിയുടെയും പ്രണയവും വിവാഹവും, തുടർന്ന് അവർ നേരിടുന്ന ദുരിതങ്ങളും ആസ്പദമാക്കിയുള്ള പദ്യ ഗദ്യ നാടക കൃതിയാണ് സംഗീതനൈഷധം. മഹാഭാരതത്തിലെ നളോപാഖ്യാനം അടിസ്ഥാനമാക്കി സംഗീതം, സംഭാഷണം, പദ്യഭാഗങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് കൃതി അവതരിപ്പിച്ചിരിക്കുന്നത്. പ്രണയം, ദാമ്പത്യം, വിധി, വിരഹം, ദുരിതം, പുനഃസംഗമം എന്നിവയാണ് പ്രധാന പ്രമേയങ്ങൾ.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

Permalink

People


Cite this document

ടി.സി. അച്യുതമേനോൻ. സംഗീതനൈഷധം - ടി.സി. അച്യുതമേനോൻ. 1925. Granthappura. Accessed November 22, 2026. https://gpura.org/items/1925-sangeethanaishadham/.

ടി.സി. അച്യുതമേനോൻ. സംഗീതനൈഷധം - ടി.സി. അച്യുതമേനോൻ. 1925, Granthappura, gpura.org/items/1925-sangeethanaishadham/. Accessed 22 Nov. 2026.

ടി.സി. അച്യുതമേനോൻ. (1925). സംഗീതനൈഷധം - ടി.സി. അച്യുതമേനോൻ. Granthappura. https://gpura.org/items/1925-sangeethanaishadham/

ടി.സി. അച്യുതമേനോൻ (1925) സംഗീതനൈഷധം - ടി.സി. അച്യുതമേനോൻ. Granthappura. Available at: https://gpura.org/items/1925-sangeethanaishadham/ (Accessed: 22 November 2026).

BibTeX

@misc{gpura20803,
  author = {{ടി.സി. അച്യുതമേനോൻ}},
  title = {{സംഗീതനൈഷധം - ടി.സി. അച്യുതമേനോൻ}},
  year = {1925},
  howpublished = {Granthappura},
  url = {https://gpura.org/items/1925-sangeethanaishadham/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.