രാജധർമ്മം - സി.കെ. നമ്പ്യാർ
Rajadharmam - C.K. Nambiar
- Year
- 1924
- Pages
- 60
- Language
- Malayalam
- Views
- 36
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ഭാഗവതത്തിൽ പരാമർശിച്ചിട്ടുള്ള അംബരീഷ മഹാരാജാവിൻ്റെ കഥയാണ് ഈ കാവ്യത്തിലെ പ്രതിപാദ്യം. അംബരീഷ കഥ ബംഗാളി ഭാഷയിലാണ് വിശദമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ കഥ മലയാള സാഹിത്യത്തിൽ പരിചയപ്പെടുത്തണമെന്ന ലക്ഷ്യമാണ് കാവ്യരചനയ്ക്ക് പിന്നിലുള്ളത്. ദ്വിതീയാക്ഷരപ്രാസം പാലിച്ചു പോകുന്ന രാജധർമ്മം ആഖ്യാനശൈലികൊണ്ടും രചനയിലെ ലാളിത്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ്.
Release notes
1924 – ൽ പ്രസിദ്ധീകരിച്ച, സി.കെ. നമ്പ്യാർ രചിച്ച രാജധർമ്മം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭാഗവതത്തിൽ പരാമർശിച്ചിട്ടുള്ള അംബരീഷ മഹാരാജാവിൻ്റെ കഥയാണ് ഈ കാവ്യത്തിലെ പ്രതിപാദ്യം. അംബരീഷ കഥ ബംഗാളി ഭാഷയിലാണ് വിശദമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ കഥ മലയാള സാഹിത്യത്തിൽ പരിചയപ്പെടുത്തണമെന്ന ലക്ഷ്യമാണ് കാവ്യരചനയ്ക്ക് പിന്നിലുള്ളത്. ദ്വിതീയാക്ഷരപ്രാസം പാലിച്ചു പോകുന്ന രാജധർമ്മം ആഖ്യാനശൈലികൊണ്ടും രചനയിലെ ലാളിത്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
സി.കെ. നമ്പ്യാർ C.K. Nambiar Author
Cite this document
സി.കെ. നമ്പ്യാർ. രാജധർമ്മം - സി.കെ. നമ്പ്യാർ. 1924. Granthappura. Accessed November 22, 2026. https://gpura.org/items/1924-rajadharmam/.
സി.കെ. നമ്പ്യാർ. രാജധർമ്മം - സി.കെ. നമ്പ്യാർ. 1924, Granthappura, gpura.org/items/1924-rajadharmam/. Accessed 22 Nov. 2026.
സി.കെ. നമ്പ്യാർ. (1924). രാജധർമ്മം - സി.കെ. നമ്പ്യാർ. Granthappura. https://gpura.org/items/1924-rajadharmam/
സി.കെ. നമ്പ്യാർ (1924) രാജധർമ്മം - സി.കെ. നമ്പ്യാർ. Granthappura. Available at: https://gpura.org/items/1924-rajadharmam/ (Accessed: 22 November 2026).
BibTeX
@misc{gpura17761,
author = {{സി.കെ. നമ്പ്യാർ}},
title = {{രാജധർമ്മം - സി.കെ. നമ്പ്യാർ}},
year = {1924},
howpublished = {Granthappura},
url = {https://gpura.org/items/1924-rajadharmam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)