ബാലരാമായണം - ബാലകാണ്ഡം - എൻ. കുമാരൻ ആശാൻ
Balaramayanam - Balakandam - N. Kumaran Asan
- Year
- 1918
- Pages
- 36
- Language
- Malayalam
- Views
- 64
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
മഹാകവി എൻ. കുമാരൻ ആശാൻ കുട്ടികൾക്കായി ലളിതമായ ഭാഷയിൽ രചിച്ച കാവ്യമാണ് 'ബാലരാമായണം'. അയോദ്ധ്യയിലെ ദശരഥ മഹാരാജാവിന് രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ നാല് പുത്രന്മാർ ജനിക്കുന്നതും, വസിഷ്ഠനിൽ നിന്നുള്ള അവരുടെ വിദ്യാഭ്യാസവും ഇതിൽ വിവരിക്കുന്നു. തുടർന്ന് വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷയ്ക്കായി പോകുന്ന രാമലക്ഷ്മണന്മാർ താടകയെയും മറ്റ് രാക്ഷസരെയും നിഗ്രഹിക്കുന്നു. പിന്നീട് മിഥിലയിൽ എത്തുന്ന ശ്രീരാമൻ ത്രയംബകം എന്ന ശിവചാപം ഖണ്ഡിച്ചു സീതാദേവിയെ വിവാഹം കഴിക്കുന്നതും, സഹോദരന്മാരുടെ വിവാഹവും ഇതിൽ വർണ്ണിച്ചിരിക്കുന്നു. മടക്കയാത്രയിൽ പരശുരാമൻ്റെ ഗർവ്വടക്കി അവർ അയോദ്ധ്യയിൽ സകുടുംബം തിരിച്ചെത്തുന്നതുമായ രാമായണത്തിലെ ആദ്യകാല സംഭവവികാസങ്ങളാണ് ഈ കൃതിയിൽ മനോഹരമായി സംഗ്രഹിച്ചിരിക്കുന്നത്.
Release notes
1918 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരൻ ആശാൻ രചിച്ച ബാലരാമായണം - ബാലകാണ്ഡം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാകവി എൻ. കുമാരൻ ആശാൻ കുട്ടികൾക്കായി ലളിതമായ ഭാഷയിൽ രചിച്ച കാവ്യമാണ് 'ബാലരാമായണം'. അയോദ്ധ്യയിലെ ദശരഥ മഹാരാജാവിന് രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ നാല് പുത്രന്മാർ ജനിക്കുന്നതും, വസിഷ്ഠനിൽ നിന്നുള്ള അവരുടെ വിദ്യാഭ്യാസവും ഇതിൽ വിവരിക്കുന്നു. തുടർന്ന് വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷയ്ക്കായി പോകുന്ന രാമലക്ഷ്മണന്മാർ താടകയെയും മറ്റ് രാക്ഷസരെയും നിഗ്രഹിക്കുന്നു. പിന്നീട് മിഥിലയിൽ എത്തുന്ന ശ്രീരാമൻ ത്രയംബകം എന്ന ശിവചാപം ഖണ്ഡിച്ചു സീതാദേവിയെ വിവാഹം കഴിക്കുന്നതും, സഹോദരന്മാരുടെ വിവാഹവും ഇതിൽ വർണ്ണിച്ചിരിക്കുന്നു. മടക്കയാത്രയിൽ പരശുരാമൻ്റെ ഗർവ്വടക്കി അവർ അയോദ്ധ്യയിൽ സകുടുംബം തിരിച്ചെത്തുന്നതുമായ രാമായണത്തിലെ ആദ്യകാല സംഭവവികാസങ്ങളാണ് ഈ കൃതിയിൽ മനോഹരമായി സംഗ്രഹിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
People
-
എൻ. കുമാരൻ ആശാൻ N. Kumaran Asan Author
Subjects
Cite this document
എൻ. കുമാരൻ ആശാൻ. ബാലരാമായണം - ബാലകാണ്ഡം - എൻ. കുമാരൻ ആശാൻ. 1918. Granthappura. Accessed November 22, 2026. https://gpura.org/items/1918-balaramayanam/.
എൻ. കുമാരൻ ആശാൻ. ബാലരാമായണം - ബാലകാണ്ഡം - എൻ. കുമാരൻ ആശാൻ. 1918, Granthappura, gpura.org/items/1918-balaramayanam/. Accessed 22 Nov. 2026.
എൻ. കുമാരൻ ആശാൻ. (1918). ബാലരാമായണം - ബാലകാണ്ഡം - എൻ. കുമാരൻ ആശാൻ. Granthappura. https://gpura.org/items/1918-balaramayanam/
എൻ. കുമാരൻ ആശാൻ (1918) ബാലരാമായണം - ബാലകാണ്ഡം - എൻ. കുമാരൻ ആശാൻ. Granthappura. Available at: https://gpura.org/items/1918-balaramayanam/ (Accessed: 22 November 2026).
BibTeX
@misc{gpura20804,
author = {{എൻ. കുമാരൻ ആശാൻ}},
title = {{ബാലരാമായണം - ബാലകാണ്ഡം - എൻ. കുമാരൻ ആശാൻ}},
year = {1918},
howpublished = {Granthappura},
url = {https://gpura.org/items/1918-balaramayanam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)