Cover of ഗദ്യമാലിക - ഒന്നാം ഭാഗം

ഗദ്യമാലിക - ഒന്നാം ഭാഗം

Gadyamalika - Onnam Bhagam

Year
1922
Pages
212
Language
Malayalam
Views
37
Downloads
4

About this document

സി. അച്യുതമേനോൻ്റെ പത്രാധിപത്യത്തിൽ പ്രചരിച്ചുകൊണ്ടിരുന്ന കാലത്തുള്ള "വിദ്യവിനോദിനി" യിലെ പലവക ലേഖനങ്ങളിൽ നിന്നെടുത്തിട്ടുള്ള ഉപന്യാസങ്ങളെ കൂട്ടിചേർത്ത് ഒരുക്കിയിട്ടുള്ളതാണ് "ഗദ്യമാലിക"എന്ന ഈ പുസ്തകം. ഇതിൽ അധികഭാഗവും പത്രാധിപൻ്റെ സ്വന്തം തന്നെയാണ് അതുകൂടാതെയുള്ള ലേഖനങ്ങൾ എം. രാജരാജവർമ്മരാജാ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ രാജാ മുതലായവർ എഴുതിയിട്ടുള്ളതാണ്.

Release notes

1922- ൽ പ്രസിദ്ധീകരിച്ച "ഗദ്യമാലിക"എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സി. അച്യുതമേനോൻ്റെ പത്രാധിപത്യത്തിൽ പ്രചരിച്ചുകൊണ്ടിരുന്ന കാലത്തുള്ള "വിദ്യവിനോദിനി" യിലെ പലവക ലേഖനങ്ങളിൽ നിന്നെടുത്തിട്ടുള്ള ഉപന്യാസങ്ങളെ കൂട്ടിചേർത്ത് ഒരുക്കിയിട്ടുള്ളതാണ് "ഗദ്യമാലിക"എന്ന ഈ പുസ്തകം. ഇതിൽ അധികഭാഗവും പത്രാധിപൻ്റെ സ്വന്തം തന്നെയാണ് അതുകൂടാതെയുള്ള ലേഖനങ്ങൾ എം. രാജരാജവർമ്മരാജാ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ രാജാ മുതലായവർ എഴുതിയിട്ടുള്ളതാണ്. ഇവയിൽ ഓരോന്നും പ്രത്യേകം അർത്ഥശാസ്ത്രം,ചരിത്രം, സാഹിത്യം, തത്വശാസ്ത്രം, ജീവചരിത്രം മുതലായ ഓരോ വിഷയവിശേഷത്തെ ക്രോഡീകരിക്കുന്നു. മദ്രാസ്, തിരുവിതംകൂർ,കൊച്ചി മുതലായ ഗവണ്മെൻ്റ് പാഠപുസ്തക കമ്മിറ്റിക്കാർ ഇതിനെ ഒരു പാഠപുസ്തകമായി വെച്ചിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

സി. അച്യുതമേനോൻ, എം. രാജരാജവർമ്മ, and കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ രാജാ. ഗദ്യമാലിക - ഒന്നാം ഭാഗം. 1922. Granthappura. Accessed November 22, 2026. https://gpura.org/items/1922-gadyamalika-onnam-bhagam/.

സി. അച്യുതമേനോൻ, et al. ഗദ്യമാലിക - ഒന്നാം ഭാഗം. 1922, Granthappura, gpura.org/items/1922-gadyamalika-onnam-bhagam/. Accessed 22 Nov. 2026.

സി. അച്യുതമേനോൻ, എം. രാജരാജവർമ്മ, & കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ രാജാ. (1922). ഗദ്യമാലിക - ഒന്നാം ഭാഗം. Granthappura. https://gpura.org/items/1922-gadyamalika-onnam-bhagam/

സി. അച്യുതമേനോൻ, എം. രാജരാജവർമ്മ, and കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ രാജാ (1922) ഗദ്യമാലിക - ഒന്നാം ഭാഗം. Granthappura. Available at: https://gpura.org/items/1922-gadyamalika-onnam-bhagam/ (Accessed: 22 November 2026).

BibTeX

@misc{gpura16502,
  author = {{സി. അച്യുതമേനോൻ} and {എം. രാജരാജവർമ്മ} and {കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ രാജാ}},
  title = {{ഗദ്യമാലിക - ഒന്നാം ഭാഗം}},
  year = {1922},
  howpublished = {Granthappura},
  url = {https://gpura.org/items/1922-gadyamalika-onnam-bhagam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.