ദെവ വിചാരണ - ഹെർമൻ മ്യൂഗ്ലിംഗ്
Devavicarana - Herman Mugling
- Year
- 1845
- Pages
- 112
- Language
- Malayalam
- Views
- 30
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
1845-ൽ ഡോ. ഹെർമൻ മോബ്ലിംഗ് തയ്യാറാക്കി ബാസൽ മിഷൻ പ്രസ്സ് പ്രസിദ്ധീകരിച്ച അപൂർവ്വ മിഷനറി ഗ്രന്ഥമാണിത്. ഹൈന്ദവ പുരാണ സങ്കൽപ്പങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയും ക്രൈസ്തവ ദൈവവിശ്വാസത്തിൻ്റെയും സുവിശേഷത്തിൻ്റെയും പ്രാധാന്യം സ്ഥാപിക്കൽ എന്നിവയാണ് ഇതിലെ പ്രധാന വിഷയം. ശിവൻ, ഗംഗ, പാപി, ഇടയൻ തുടങ്ങിയ കഥാപാത്രങ്ങൾ തമ്മിലുള്ള തർക്കവിതർക്കങ്ങളുടെയും സംഭാഷണങ്ങളുടെയും രൂപത്തിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ഇതിൽ 19-ാം നൂറ്റാണ്ടിൻ്റെ മധ്യത്തിലെ പഴയ മലയാള ശൈലിയും ലിപിയുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കന്നഡ, തമിഴ് ഭാഷാ പ്രയോഗങ്ങളുടെ സ്വാധീനവും നമുക്ക് കാണാം.
People
-
ഹെർമൻ മ്യൂഗ്ലിംഗ് Herman Mugling Author
Subjects
Cite this document
ഹെർമൻ മ്യൂഗ്ലിംഗ്. ദെവ വിചാരണ - ഹെർമൻ മ്യൂഗ്ലിംഗ്. 1845. Granthappura. Accessed November 22, 2026. https://gpura.org/items/1845-deva-vicharana-glp/.
ഹെർമൻ മ്യൂഗ്ലിംഗ്. ദെവ വിചാരണ - ഹെർമൻ മ്യൂഗ്ലിംഗ്. 1845, Granthappura, gpura.org/items/1845-deva-vicharana-glp/. Accessed 22 Nov. 2026.
ഹെർമൻ മ്യൂഗ്ലിംഗ്. (1845). ദെവ വിചാരണ - ഹെർമൻ മ്യൂഗ്ലിംഗ്. Granthappura. https://gpura.org/items/1845-deva-vicharana-glp/
ഹെർമൻ മ്യൂഗ്ലിംഗ് (1845) ദെവ വിചാരണ - ഹെർമൻ മ്യൂഗ്ലിംഗ്. Granthappura. Available at: https://gpura.org/items/1845-deva-vicharana-glp/ (Accessed: 22 November 2026).
BibTeX
@misc{gpura10967,
author = {{ഹെർമൻ മ്യൂഗ്ലിംഗ്}},
title = {{ദെവ വിചാരണ - ഹെർമൻ മ്യൂഗ്ലിംഗ്}},
year = {1845},
howpublished = {Granthappura},
url = {https://gpura.org/items/1845-deva-vicharana-glp/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)