എ ഗ്രാമർ ഓഫ് ദ മലയാളിം ലാങ്വേജ്
A Grammer of the Malayalam Language
- Year
- 1841
- Pages
- 246
- Language
- Malayalam
- Views
- 67
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ഇംഗ്ലീഷിലെഴുതിയ ആദ്യകാല മലയാള വ്യാകരണപുസ്തകങ്ങളിൽ സവിശേഷസ്ഥാനം ഉള്ള പുസ്തകമാണ് സി.എം.എസ് മിഷനറിയായിരുന്ന റവ: ജോസഫ് പീറ്റിൻ്റെ A Grammar of the Malayalim Language. ആ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പുസ്തകം അതിൻ്റെ ഉള്ളടക്കത്തിൻ്റെ പ്രത്യേകത കൊണ്ടു തന്നെ ശ്രദ്ധ അർഹിക്കുന്നതാണ്. അക്കാലത്ത് ജോസഫ് പീറ്റിൻ്റെ ഈ വ്യാകരണം അത്യാവശ്യം ശ്രദ്ധനേടുകയും 1860ൽ ഇതിനു രണ്ടാം പതിപ്പ് ഉണ്ടാവുകയും ചെയ്തു.
People
-
ജോസഫ് പീറ്റ് Joseph Peet Author
Subjects
Cite this document
ജോസഫ് പീറ്റ്. എ ഗ്രാമർ ഓഫ് ദ മലയാളിം ലാങ്വേജ്. 1841. Granthappura. Accessed November 22, 2026. https://gpura.org/items/1841-a-grammar-of-the-malayalim-language-glp/.
ജോസഫ് പീറ്റ്. എ ഗ്രാമർ ഓഫ് ദ മലയാളിം ലാങ്വേജ്. 1841, Granthappura, gpura.org/items/1841-a-grammar-of-the-malayalim-language-glp/. Accessed 22 Nov. 2026.
ജോസഫ് പീറ്റ്. (1841). എ ഗ്രാമർ ഓഫ് ദ മലയാളിം ലാങ്വേജ്. Granthappura. https://gpura.org/items/1841-a-grammar-of-the-malayalim-language-glp/
ജോസഫ് പീറ്റ് (1841) എ ഗ്രാമർ ഓഫ് ദ മലയാളിം ലാങ്വേജ്. Granthappura. Available at: https://gpura.org/items/1841-a-grammar-of-the-malayalim-language-glp/ (Accessed: 22 November 2026).
BibTeX
@misc{gpura10948,
author = {{ജോസഫ് പീറ്റ്}},
title = {{എ ഗ്രാമർ ഓഫ് ദ മലയാളിം ലാങ്വേജ്}},
year = {1841},
howpublished = {Granthappura},
url = {https://gpura.org/items/1841-a-grammar-of-the-malayalim-language-glp/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)