1934 - ശ്രീയേശുചരിതം - കെ.വി. ചാക്കൊ
Item
1934 - ശ്രീയേശുചരിതം - കെ.വി. ചാക്കൊ
1934
74
Sree Yesu Charithram
2020 August 03
ശ്രീ കെ.വി. ചാക്കൊ രചിച്ച ശ്രീയേശുചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. 1930കളിൽ തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് നാലാം ഫാറത്തിലെ (ഇന്നത്തെ എട്ടാം ക്ലാസ്സ്) ഉപപാഠപുസ്തകം ആയി പഠിപ്പിക്കാൻ അംഗീകാരം ഉണ്ട് എന്ന് ഇതിന്റെ ടൈറ്റിൽ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നു. പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഇത്. ഹൈന്ദവപുരാണപുരുഷന്മാരുടെ ചരിത്രം എഴുതുന്ന ശൈലിയിലാണ് താൻ ഈ ജീവചരിത്രം രചിക്കാൻ ശ്രമിച്ചിട്ടുള്ളത് എന്ന് ഗ്രന്ഥകർത്താവായ കെ.വി. ചാക്കോ ഇതിന്റെ മുഖവുരയിൽ വ്യക്തമാക്കുന്നു. കേരളഭൂഷണം എഡിറ്റർ ആയിരുന്ന കെ.കെ. കുരുവിള ആണ് പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത്.