ലോക ചരിത്ര വീക്ഷണം ഫാറം 6
Item
ml
ലോക ചരിത്ര വീക്ഷണം ഫാറം 6
1951
124
Lokacharithra Veekshanam Faram6
1951ൽ ആറാം ഫാറത്തിൽ പഠിക്കുന്നവർക്കായി (ഇന്നത്തെ പത്താം ക്ലാസ്സ്) ചങ്ങനാശ്ശേരി എസ്.ബി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കെ.ഇ. ജോബ് പ്രസിദ്ധീകരിച്ച ലോകചരിത്ര വീക്ഷണം എന്ന ചരിത്ര പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഇത് തിരുവിതാംകൂർ പ്രദേശത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് കരുതുന്നു.