1958 – വ്യാഴവട്ടസ്മരണകൾ – ബി. കല്യാണിഅമ്മ
Item
ml
1958 – വ്യാഴവട്ടസ്മരണകൾ – ബി. കല്യാണിഅമ്മ
1958
96
Vyazhavattasmaranakal
2020 February 24
മൺമറഞ്ഞ സാഹിത്യകാരിയായ ബി. കല്യാണിഅമ്മ രചിച്ച വ്യാഴവട്ടസ്മരണകൾ എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്നിയായിരുന്ന ബി. കല്യാണിഅമ്മ അദ്ദേഹത്തോടൊപ്പമുള്ള തന്റെ 12 വർഷത്തെ കുടുംബജീവിതത്തെ അധികരിച്ച് എഴുതിയതാണ് ഈ കൃതി. വ്യാഴവട്ടസ്മരണകൾ എന്ന ഈ കൃതി അവരുടെ മികച്ച രചനയായി കരുതപ്പെടുന്നു.