വിത്ത് മുതൽ വായ്പ വരെ

Item

Title
ml വിത്ത് മുതൽ വായ്പ വരെ
Date published
1993
Number of pages
52
Alternative Title
Vithu Muthal Vaypa Vare
Notes
ml കേരള സ്വാശ്രയ സമിതി പ്രസിദ്ധീകരിച്ച വിത്ത് മുതൽ വായ്പ വരെ എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചാണ് ഈ ലഘുലേഖയിൽ പ്രതിപാദിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉപസമിതി ആയി തുടങ്ങിയ കേരള സ്വാശ്രയ സമിതി പിന്നീട് ഒരു പ്രത്യേക സംഘടനയായി മാറി. കേരള സ്വാശ്രയ സമിതി എന്ന സംഘടന ഇപ്പോൾ നിലവിലില്ല.
Language
Medium
Date digitized
2019-10-21