വിദ്യാവിലാസിനി തിരുവനന്തപുരത്തുണ്ടായ ആദ്യത്തെ സാഹിത്യ മാസിക - സി.കെ. മൂസ്സത്
Item
വിദ്യാവിലാസിനി തിരുവനന്തപുരത്തുണ്ടായ ആദ്യത്തെ സാഹിത്യ മാസിക - സി.കെ. മൂസ്സത്
3
Vidyavilasini Thiruvananthapurathundaya Adyathe Sahithya Masika - C.K. Moosad
2025 January 17
അന്തർധാര ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണിത്. പ്രസിദ്ധീകരണ വർഷം ലഭ്യമല്ല. 1881 ൽ ആരംഭിച്ച വിദ്യാവിലാസിനി ആണ് കേരളത്തിലെ ഒന്നാമത്തെ സാഹിത്യ മാസിക എന്ന് ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ലേഖകൻ വായിച്ചിട്ടുള്ള മാസികയുടെ ചില പ്രതികളെ അടിസ്ഥാനപ്പെടുത്തി അതിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന വിഷയങ്ങളെ കുറിച്ച് ഏതാനും കര്യങ്ങളാണ് ലേഖനത്തിൻ്റെ ഉള്ളടക്കം
- Item sets
- സി.കെ. മൂസതിൻ്റെ രചനകളുടെ ഡിജിറ്റൽ ശേഖരം