വനിത

Item

Title
ml വനിത
Date published
1944
Number of pages
28
Alternative Title
Vanitha
Notes
ml 1930കളിലും 1940കളിലും തിരുവല്ലയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഒരു സ്ത്രീമാസികയായ വനിത എന്ന മാസികയുടെ ഏഴാം വാല്യത്തിന്റെ ഏഴാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. എം. ഹലീമാ ബീവി ആയിരുന്നു വനിതാ മാസികയുടെ മാനെജിങ് എഡിറ്റർ. ഹലീമാ ബീവിയെ പറ്റി ഒരു ലേഖനം മാധ്യമം പത്രത്തിൽ ഇവിടെ കാണാം.
Topics
en
Language
Medium
Publisher
Date digitized
2019-10-17