വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം

Item

Title
ml വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം
Date published
1933
Number of pages
327
Alternative Title
V. Yohannam Ezhuthiya Suvisheshathinte Laghu Vyakhyanam
Topics
Language
Date digitized
Notes
ml തദ്ദേശ ക്രൈസ്തവസാഹിത്യം എന്ന ഗണത്തിൽ പെടുത്താവുന്ന വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്. ബൈബിളീലെ യോഹന്നാന്റെ സുവിശേഷത്തിന്റെ വ്യാഖ്യാനം ആണ് ഈ പുസ്തകം. തദ്ദേശീയരായ ആളുകളാൽ രചിക്കപ്പെട്ട ബൈബിൾ വ്യാഖ്യാനം എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. ഇതിന്റെ രചനയിലേക്ക് നയിച്ച സാഹചര്യം ഇത് സമാഹരിച്ച ഡബ്ല്യു. മാത്യു ആമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്. മലയാളക്രൈസ്തവസാഹിത്യ കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.