ഉപന്യാസദീപിക - ജോസഫ് മുണ്ടശ്ശേരി (എഡിറ്റർ)
Item
ml
ഉപന്യാസദീപിക - ജോസഫ് മുണ്ടശ്ശേരി (എഡിറ്റർ)
118
Upanyasadeepika
ജോസഫ് മുണ്ടശ്ശേരി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഉപന്യാസദീപിക എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഇത് ഒരു പാഠപുസ്തകം ആയിരുന്നെന്ന് കരുതുന്നു. പക്ഷെ അതുസംബന്ധിച്ചുള്ള മെറ്റാഡാറ്റ പുസ്തകത്തിൽ ലഭ്യമല്ല. ജോസഫ് മുണ്ടശ്ശേരിയ്ക്ക് പുറമേ ഏ.ആർ. രാജരാജവർമ്മ, വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളിൽ എഴുതിയ ലേഖനങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.