1940 – തിരുവിതാംകൂർ ചരിത്രകഥകൾ – അഞ്ചാം ക്ലാസ്സ്

Item

Title
ml 1940 – തിരുവിതാംകൂർ ചരിത്രകഥകൾ – അഞ്ചാം ക്ലാസ്സ്
Date published
1940
Number of pages
150
Alternative Title
Thiruvithamkoor Charithra Rekhakal Ancham Class
Language
Item location
Date digitized
2020 April 24
Blog post link
Abstract
ml തിരുവിതാംകൂർ സർക്കാർ 1940ൽ അഞ്ചാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച തിരുവിതാംകൂർ ചരിത്രകഥകൾ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മലയാളം പള്ളിക്കൂടം അഞ്ചാം ക്ലാസ്സിലേയും ഇംഗ്ലീഷ് സ്കൂൾ പ്രിപ്പാറട്ടറി ക്ലാസ്സിലേയും ഉപയോഗത്തിനായാണ് ഈ പാഠപുസ്തകം പ്രസിദ്ധീകരിക്കുന്നതെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രവും കഥകളും ഈ പാഠപുസ്തകത്തിൽ ഇടകലർന്നിരിക്കുന്നു. പ്രമുഖരായ തിരുവിതാംകൂർ രാജാക്കന്മാരെ പറ്റിയുള്ള കാര്യങ്ങൾക്കാണ് കൂടുതൽ പേജുകൾ നീക്കിവെച്ചിരിക്കുന്നത്.