തുഹ്‌ഫത്തുത്താലിബീൻ
Item
ml
തുഹ്‌ഫത്തുത്താലിബീൻ
1940
52
Thuhfathuthalibeen
2019-11-11
ml
1940ൽ 4,5,6 എന്നീ ഫോറങ്ങളിൽ പഠിക്കുന്നവർക്കായി തയ്യാറാക്കിയ തുഹ്ഫത്തുത്താലിബീൻ എന്ന അറബി പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. അറബിയിലുള്ള സാഹിത്യകൃതികൾ ആണ് പാഠപുസ്തകത്തിന്റെ ഉള്ളടക്കം എന്ന് ഇംഗ്ലീഷിലുള്ള ബാക്ക് കവർ സൂചനനൽകുന്നു. ഇ.കെ. മൗലവി ആണ് ഈ പാഠപുസ്തകത്തിനായി കൃതികൾ തിരഞ്ഞെടുത്തിരിക്കുന്നത്.